വിഭജനത്തിന്റെ ചരിത്രപാഠങ്ങൾ ഉൾക്കൊള്ളണം : ക.ഭ. സുരേന്ദ്രൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിഭജനത്തിന്റെ ചരിത്രപാഠങ്ങൾ ഉൾക്കൊള്ളണം : ക.ഭ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 08:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ആഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്ന് നൽകുമ്പോൾ, 1947 ഓഗസ്റ്റ് 14 അഖണ്ഡഭാരതത്തെ മതാധിഷ്ഠിതമായി വിഭജിച്ചതിനോടനുബന്ധിച്ച് അരങ്ങേറിയ എണ്ണമറ്റ ദുരന്തങ്ങളിൽ നിന്ന് ഓരോ ഭാരതീയനും ഉൾക്കൊള്ളേണ്ട പാഠങ്ങളുടെ ചരിത്രത്തിലേക്ക് നമ്മെ ഓർമ്മിപ്പിക്കുയാണ് ചെയ്യുന്നത് എന്ന് കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ ക.ഭ. സുരേന്ദ്രൻ.

ഭാരത വിഭജനഭീതി ദിന സ്മൃതി ആചരണത്തോടനുബന്ധിച്ച് ABRSM കേരള സർവകലാശാല ഘടകം ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു ക.ഭ.സുരേന്ദ്രൻ.

“മതത്തെ അടിസ്ഥാനമാക്കി ഭാരതരാഷ്‌ട്രം വിഭജിക്കുമ്പോൾ ഭാരതത്തിന്റെ അഖണ്ഡരാഷ്‌ട്രസങ്കല്പം തകർത്തെറിയപ്പെട്ടതിനാൽ കോടികൾ വരുന്ന അഭയാർത്ഥികൾ ഭാരതത്തിലേക്ക് അഗതികളായി ഒഴുകി എത്തിയത് ചരിത്രത്തിന്റെ ഏടുകളിലെ ദുരന്ത ത്യമായി ഇന്നും അവശേഷിക്കുന്നു. സ്വന്തം നാടിനെയും വീടിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം പലായനം ചെയ്ത നിസ്സഹായരായ ഭാരതീയർക്കും മുമ്പിൽ പഞ്ചാബിലും ബംഗാളിലും കൊടിയകലാപങ്ങൾ അരങ്ങേറി.

സമാനതകളില്ലാത്ത കൂട്ടക്കൊലകളും ലഹളകളും ആക്രമണങ്ങളും വംശഹത്യയും സ്ത്രീകളുടെ മാനഭംഗങ്ങളും ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഭാരതത്തിന്റെ പിൻതലമുറഇന്നും മുക്തമായിട്ടില്ല. ”വസുധൈവകുടുംബകം” എന്ന ഉദാത്ത സങ്കല്പത്തിൽ വിശ്വസിക്കുന്ന ഭാരതം സമന്വയത്തിന്റെയും സമാധാനത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും വിശ്വശാന്തിയുടെയും പാതയിലാണ് എന്നും സഞ്ചരിക്കുന്നത്. വിവിധതയിൽ ഏകത എന്ന സങ്കല്പം തന്നെയാണ് ഓരോ ഭാരതീയനെയും സമവായത്തിലേക്ക് ഉയർത്തുന്നത്. രാഷ്‌ട്രവിഭജനം കേവലം ഒരുസാമൂഹികവിഭജനത്തിന് മാത്രമല്ല കാരണമായിതീർന്നത് അതിലുപരി ഭാരതത്തിന്റെ അഖണ്ഡമായ ഒരു സംസ്കൃതിയുടെ വിഭജനത്തിനും സർവ്വോപരി ഭാരതീയഹൃദയങ്ങളുടെ വേർപിരിയലിനും കൂടി കാരണമായിതീർന്നു എന്നതിനാൽ ചരിത്രത്തിന്റെ ഏടുകളിൽ എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടു എന്നതും സ്മർത്തവ്യം തന്നെയാണ്”. ക.ഭ. സുരേന്ദ്രൻ പറഞ്ഞു

അഖണ്ഡഭാരതത്തിന്റെ വിഭജനത്തിന്റെ യഥാർത്ഥചരിത്രം ശരിയായദിശയിൽ പുതിയതലമുറകളിലേക്ക് പകർന്നുനൽകുവാനുള്ള വലിയദൗത്യം അധ്യാപകസമൂഹം ഏറ്റെടുക്കണം എന്നും ക.ഭ. സുരേന്ദ്രൻ ഉദ്ബോധിപ്പിച്ചു.

Tags: Ka Bha SurendranPartition Horrors Remembrance DayPartitionHorrorsRemembranceDay
ShareTweetSendShare

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies