മതവും ജാതിയും മാറാൻ വ്യാജ സർട്ടിഫിക്കറ്റ്'; 2025ൽ മാത്രം ആയിരത്തിലധികം പേർ; ലക്ഷ്യം സർക്കാർ ആനുകൂല്യവും സംവരണവും; ലത്തീൻ സഭ ബിഷപ്പുമാർ നൽകിയ കത്തിൻറെ പകർപ്പ് പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മതവും ജാതിയും മാറാൻ വ്യാജ സർട്ടിഫിക്കറ്റ്’; 2025ൽ മാത്രം ആയിരത്തിലധികം പേർ; ലക്ഷ്യം സർക്കാർ ആനുകൂല്യവും സംവരണവും; ലത്തീൻ സഭ ബിഷപ്പുമാർ നൽകിയ കത്തിന്റെ പകർപ്പ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2025, 11:32 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതവും ജാതിയും മാറാൻ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ബിഷപ്പുമാർ. SIUC ലത്തീൻ സഭ ബിഷപ്പുമാർ നൽകിയ കത്തിന്റെ പകർപ്പ് പുറത്ത്. 2011 അച്ചടി വകുപ്പ് ഡയറക്ടർ ജാതി മാറ്റത്തിലെ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നൽകിയ കത്തിന്റെ പകർപ്പും ജനം ടിവിക്ക് ലഭിച്ചു. സംവരണാനുകൂല്യം തട്ടിയെടുക്കാനാണ് വ്യാപകമായി ജാതി-മതം മാറ്റം നടക്കുന്നത്.

2022ൽ പ്രീത. ആർ എന്ന ബാലരാപുരം സ്വദേശിക്ക് SIUC നാടാർ ക്രിസ്ത്യൻ എന്ന സർട്ടിഫിക്കറ്റ് നൽകി. അതേ പ്രീത 2005 ആയപ്പോൾ ലത്തിൻ കത്തോലിക്ക ആം​ഗ്ലോ ഇന്ത്യൻ എന്ന ലത്തിൻ സഭയുടെ സർട്ടിഫിക്കറ്റും സ്വന്തമാക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥിതിക്ക് മാറ്റമൊന്നുമില്ല. 2025 ലും  ഇത്തരം സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്

18.03.2025 ലാണ് അരുവിപ്പുറം സ്വദേശിയായ ഷാജി.ടി നാടാർ ഹിന്ദുവിൽ നിന്നും ജാതിയും മതവും മാറി ലത്തീൻ ക്രിസ്ത്യാനിയായത്. സമാനമായി ഹിന്ദു ഈഴവ വിഭാ​ഗത്തിലുള്ള അതിയന്നൂർ സ്വദേശിയായ ഇന്ദുലാൽ വി.സി 03.02.2025 നാണ് ലത്തീൻ ക്രിസ്ത്യൻ എന്ന രേഖ സ്വന്തമാക്കിയത്. സ്കൂൾ സർട്ടിഫിക്കറ്റിൽ തെറ്റായി രേഖപ്പെടുത്തി പോയെന്നാണ് ​ഗസറ്റ് വിജ്ഞാപനത്തിൽ ഇവരുടെ വാദം. ഈ വർഷം മാത്രം ആയിരത്തിലധികം പേരാണ് ഇതേ രീതിയിൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.

ജനനം കൊണ്ടാണ് ജാതി നിർണ്ണയിക്കപ്പെടുന്നതെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
1947 ന് മുമ്പ് ലത്തീൻ സഭയിലെ വിശ്വാസികളായവർക്കും അതിന്റെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ സർട്ടിഫിക്കറ്റ് നൽകാവൂ എന്നാണ് നിയമം. ഇതെല്ലം കാറ്റിൽ പറത്തിയാണ്  സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെ മതമേലധ്യക്ഷൻമാരുടെ സ്വാധീനത്തിൽ ജാതി മാറ്റം തകൃതിയായി നടത്തുന്നത്.

2010ൽ  തട്ടിപ്പ് ശ്രദ്ധയിൽപ്പെടതിനെ തുടർന്ന് എസി- എസ്ടി വകുപ്പ് ജാതിമാറ്റ സർട്ടിഫിക്കറ്റ് നൽകുന്നതിൽ മാനദണ്ഡങ്ങൾ ഇറക്കിയിരുന്നു. ദേശീയ പിന്നോക്ക കമ്മീഷനും സമാന രീതിയിൽ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കൂട്ട ജാതിമാറ്റത്തിൽ ലത്തീൻ കത്തോലിക്ക വിശ്വാസികൾക്ക് തന്നെ എതിർപ്പുണ്ട്. തങ്ങുടെ മക്കൾക്ക് കിട്ടേണ്ട ആനുകൂല്യം ഇവർ തട്ടിയെടുക്കുന്നതിൽ ഇവർക്ക് കടുത്ത അമർഷമുണ്ട്.

 

Tags: CONVERSIONSICUവ്യാജ സർട്ടിഫിക്കറ്റുകൾ
ShareTweetSendShare

More News from this section

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

Latest News

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies