ആത്മനി‍ർഭര ഭാരതം!! 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ അനുമതി; 62,000 കോടിയുടെ കരാ‍ർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആത്മനി‍ർഭര ഭാരതം!! 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ അനുമതി; 62,000 കോടിയുടെ കരാ‍ർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 10:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പ്രതിരോധ പദ്ധതിയിലൂടെ കൂടുതൽ ലഘു പോർവിമാനങ്ങൾ വ്യോമസേനയുടെ ഭാ​ഗമാകും. വ്യോമസേനയ്‌ക്കായി 97, തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍  വാങ്ങുന്നതിന് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകി. 62,000 കോടി രൂപയാണ് യുദ്ധവിമാനങ്ങൾക്കായി ചെലവഴിക്കുക.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനാണ് (എച്ച്എഎൽ) യുദ്ധവിമാനങ്ങളുടെ നിർമ്മാണ ചുമതല. നേരത്തെ, 83 തേജസ്  ഫൈറ്റര്‍ ജെറ്റുകള്‍ നിർമിക്കുന്നതിനുള്ള കരാറും എച്ച്എഎല്ലിന് നൽകിയിരുന്നു. 43,000 കോടി രൂപയാണ് ഈ കരാറിന്റെ മൂല്യം. മിഗ് -21 വിമാനങ്ങൾക്ക് പകരമായാണ് തേജസ് വിമാനങ്ങൾ വാങ്ങുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

വ്യോമസേനയ്‌ക്ക് ആദ്യം വിതരണം ചെയ്ത 40 എൽസിഎകളേക്കാൾ നൂതനമായ ഏവിയോണിക്‌സും റഡാറുകളും എൽസിഎ മാർക്ക് 1എ വിമാനത്തിലുണ്ട്. പുതിയ എൽ‌സി‌എ മാർക്ക് 1 എകളിലെ  65 ശതമാനത്തിൽ കൂടുതൽ തദ്ദേശമായി നിർമ്മിച്ച ഘടകങ്ങളാണ്.

പ്രതിരോധസേനയിൽ ആത്മനിർഭരത കൈവരിക്കുക എന്ന പ്രധാനമന്ത്രിയുടെ വീക്ഷണമാണ് ഇവിടെ പ്രാവർത്തികമാകുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാ​ഗമായി എച്ച്എഎല്ലിന് കേന്ദ്രസർക്കാർ പ്രത്യേക ഊന്നലാണ് നൽകുന്നത്. അടുത്തിടെ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എഞ്ചിനുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള കരാറും എച്ച്എഎല്ലിന്  ലഭിച്ചിരുന്നു. അടുത്തഘട്ടത്തിൽ  200-ലധികം എൽസിഎ മാർക്ക്-2 ഫൈറ്റർ ജെറ്റുകളും അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകളും (എഎംസിഎ) നിർമ്മിക്കാനുള്ള ഓർഡറുകളും എച്ച്എഎല്ലിന് ലഭിച്ചേക്കും.

Tags: HALതേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies