62 വർഷത്തെ സേവനം, ഐതിഹാസിക യു​ഗത്തിന് അന്ത്യം; മിഗ്-21 യുദ്ധവിമാനം സെപ്റ്റംബർ 26 ന് വ്യോമസേനയിൽ നിന്നും ഔദ്യോ​ഗികമായി വിരമിക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

62 വർഷത്തെ സേവനം, ഐതിഹാസിക യു​ഗത്തിന് അന്ത്യം; മിഗ്-21 യുദ്ധവിമാനം സെപ്റ്റംബർ 26 ന് വ്യോമസേനയിൽ നിന്നും ഔദ്യോ​ഗികമായി വിരമിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2025, 04:41 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഗ്-21 യുദ്ധവിമാനത്തിന്റെ ഔദ്യോ​ഗിക വിരമിക്കൽ സെപ്റ്റംബർ 26 ന്. വിരമിക്കലിന് മുന്നോടിയായി, എയർ ചീഫ് മാർഷൽ എ.പി സിംഗ് ബിക്കാനീറിലെ നാൽ എയർബേസിൽ വച്ച് മി​ഗ് വിമാനത്തിന് യാത്രയപ്പ് നൽകി. മിഗ് – 21 യുദ്ധവിമാനങ്ങളെ പ്രവർത്തിപ്പിക്കുന്ന അവസാന സ്ക്വാഡ്രണായ നമ്പർ 23 സ്ക്വാഡ്രൺ പാന്തേഴ്‌സ് സന്ദർശിച്ചാണ് എ.പി സിംഗ് ചടങ്ങിന്റെ ഭാഗമായത്.

ആറ് പതിറ്റാണ്ട് മുൻപാണ് മി​ഗ്-21 ഇന്ത്യൻ ആകാശത്തിന്റെ വിശ്വസ്ത സേവകനായി ചുമതലയേറ്റത്. 1963 ൽ ചണ്ഡീഗഢ് ആസ്ഥാനമായുള്ള നമ്പർ 28 സ്ക്വാഡ്രണിന്റെ ഭാ​ഗമായി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമെന്ന എന്ന പദവിയും മി​ഗ് സ്വന്തമാക്കി.

നിരവധി യുദ്ധങ്ങളിലും സംഘർഷങ്ങളിലും മി​ഗ് കരുത്ത് തെളിയിച്ചുണ്ട്. ഇന്ത്യ- പാക് യുദ്ധത്തിനിടെ 1971 ഡിസംബർ 14 ന്  ധാക്കയിലെ ഗവർണറുടെ വസതിയിൽ ബോംബ് വർഷിച്ചത് മി​ഗ് വിമാനങ്ങളായിരുന്നു. പിറ്റേദിവസമായിരുന്നു ​ഗവർണറുടെ രാജിയും പാകിസ്ഥാൻ കീഴടങ്ങലും. 93,000 പാകിസ്ഥാൻ സൈനികരാണ് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ആയുധം താഴെ വച്ചത്. യുദ്ധത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ധാക്കയിലെ ബോംബിഗ്.

എന്നാൽ കാലാധിഷ്ഠിതമായി സാങ്കേതിക വിദ്യ നവീകരിക്കാത്തത് മി​ഗിന്റെ ഖ്യാതിക്ക്  കരിനിഴൽ വീഴ്‌ത്തി. വിമാനങ്ങൾ അപകടം തുടർക്കഥയായി. ഇതോടെ നരേന്ദ്രമോദി സർക്കാർ മി​ഗ് പിൻവലിക്കാൻ തയ്യാറടുത്തു. മി​ഗിന് പകരമായി തദ്ദേശീയമായി നിർമിച്ച തേജസ് വിമാനങ്ങളും, ഫ്രഞ്ച് റാഫേലും വ്യോമസേനയക്കായി വാങ്ങി. കണക്കുകൾ പ്രകാരം, ഏകദേശം 400 മിഗ്-21 അപകടങ്ങളിലായി 200-ലധികം പൈലറ്റുമാരെ വ്യോമസേനയ്‌ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.   നിരവധി ബ്ലാക്ക് മാർക്ക് വീണെങ്കിലും മിഗ് ധൈര്യത്തിന്റെയും, പ്രതിരോധശേഷിയുടെയും, ദേശീയ അഭിമാനത്തിന്റെയും പ്രതീകമായി ഇന്നും കണക്കാക്കപ്പെടുന്നു.

മിഖായോൻ-ഗുരേവിച്ചിന്റെ ചുരുക്കെഴുത്താണ് മിഗ്. പഴയ സോവിയറ്റ് യൂണിയനിലാണ് യുദ്ധവിമാനത്തിന്റെ പിറവി.  60-ലധികം രാജ്യങ്ങളിൽ 11,000-ത്തിലധികം മിഗ് വിമാനങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതൽ കാലം ആകാശത്ത് പറന്ന സൂപ്പർസോണിക് ജെറ്റ് എന്ന ഖ്യാതിയും മി​ഗിനാണ്.

Tags: mig-21
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies