ബ​ഹ്റൈ​നിലെ 'ബിഎം​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം'; കൊ​ടി​യേ​റ്റത്തോ​ടെ തുടക്കം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Bahrain

ബ​ഹ്റൈ​നിലെ ‘ബിഎം​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം’; കൊ​ടി​യേ​റ്റത്തോ​ടെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 07:05 pm IST
FacebookTwitterWhatsAppTelegram

മനാമ: മുപ്പത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബി.​എം.​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം 2025-ന് ​ഓ​ഗ​സ്റ്റ് 30 ശ​നി​യാ​ഴ്ച വൈ​കി​ട്ട് കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ച്ചു. മു​ഖ്യാ​തി​ഥി ബ​ഹ്റൈ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹി​സ് എ​ക്സ​ല​ൻ​സി അ​ഹ​മ്മ​ദ് അ​ൽ​ഹ​യ്‌ക്കി, വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ബ​ഹ്റൈ​ൻ നോ​ർ​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ഡ്ഓ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ഡെ​വ​ല​പ്മെ​ന്റ് ഹി​സ് എ​ക്സ​ല​ൻ​സി ഇ​സാം അ​ൽ​ഖ​യാ​ത്, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, തീ​ഷ് പു​ത്ത​ൻ​പു​ര​യി​ൽ, ബി.​എം.​സി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ശ്രാ​വ​ണ മ​ഹോ​ത്സ​വം 2025 ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ധീ​ർ തി​രു​ന്നി​ല​ത്ത്, ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ബി​ൻ വ​ർ​ഗീ​സ്, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മ​ണി​ക്കു​ട്ട​ൻ, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ കൊ​ടി ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ശ്രാ​വ​ണ മ​ഹോ​ത്സ​വം 2025 ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ധീർ തി​രു​ന്നി​ല​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി അ​ഹ​മ്മ​ദ് അ​ൽ ഹെ​യ്‌ക്കി ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തു​ക​യും ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​ദ്ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ശ്രാ​വ​ണ മ​ഹോ​ത്സ​വത്തിനാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ച​ട​ങ്ങി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ വി​വി​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഓ​ണ​പ്പു​ടവ വി​ത​ര​ണ ഉ​ദ്ഘാ​ട​നം, മു​ഖ്യാ​തി​ഥി​യും മ​റ്റ് അ​തി​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി വ​യ​നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൗ​ഷോ​ർ സാ​ര​ഥി​ക​ളാ​യ യു.​എ. മു​നീ​ർ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ മി​മി​ക്രി താ​ര​ങ്ങ​ളാ​യ കെ.​എ​സ്. പ്ര​സാ​ദ്, സു​മേ​ഷ് എ​ന്നി​വ​രെ​യും മു​ഖ്യാ​തി​ഥി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. ച​ട​ങ്ങി​ന് ശ്രാ​വ​ണ മ​ഹോ​ത്സ​വം 2025 ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ബി​ൻ വ​ർ​ഗീ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ശ്രാ​വ​ണ മ​ഹോ​ത്സ​വം 2025 നോ​ട​നു​ബ​ന്ധി​ച്ച് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഒ​ക്ടോ​ബർ 17 വെ​ള്ളി​യാ​ഴ്ച ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഓ​ണ​സ​ദ്യ ന​ൽ​കു​മെ​ന്നും ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​റി​യി​ച്ചു.

Tags: ManamaSRAVANA MAHOLSAVAMBeharine
ShareTweetSendShare

More News from this section

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

സുരേഷ് ഗോപിയുടെ ഇടപെടൽ ; ബഹ്‌റൈനിൽ പീഡനം അനുഭവിച്ച മലയാളി യുവതി നാട്ടിലേക്ക് മടങ്ങി

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies