കേശവകുഞ്ജിലെത്തി വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേശവകുഞ്ജിലെത്തി വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2025, 03:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ ഡൽഹിയിലെ ആർഎസ്എസ് കാര്യാലയമായ കേശവകുഞ്ജ് സന്ദർശിച്ചു . ആർ എസ് എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ, പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ എന്നിവർക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്ക് വച്ച് സൈന തന്നെയാണ് വിവരം ലോകത്തെ അറിയിച്ചത്.

ആർഎസ്എസ് 100 സർവീസ് ടു നേഷൻ എന്ന ഹാഷ് ടാഗോടെയാണ് സൈനയുടെ പോസ്റ്റ്’. നൂറ്റാണ്ട് പിന്നിടുന്ന സംഘത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആദരിക്കുന്നുവെന്നും ആർഎസ്എസിന്റെ സമർപ്പണവും വീക്ഷണവും പ്രേരണാ ദായകമാണെന്നും സൈന എഫ്ബിയിൽ കുറിച്ചു.

സൈനയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണരൂപം

ഡൽഹിയിലെ പുതിയ ആർ‌എസ്‌എസ് ആസ്ഥാനമായ കേശവ് കുഞ്ച് സന്ദർശിക്കാനും ശതാബ്ദിപിന്നിടുന്ന സംഘത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ആദരവർപ്പിക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചോദനദായകമായ സമർപ്പണവും ദർശനവും ഉൾക്കൊള്ളുന്നു.

 

Honoured to visit Keshav Kunj, the new RSS Headquarters in Delhi, and pay respects to the organization’s centennial legacy. Inspired by the dedication and vision of the Rashtriya Swayamsevak Sangh. Had the honor of meeting Shri Sunil Ambekar Ji, Akhil Bhartiya Prachar Pramukh,… pic.twitter.com/0MxPZB8SlH

— Saina Nehwal (@NSaina) September 9, 2025

അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ശ്രീ സുനിൽ അംബേക്കർ ജി, ശ്രീ രാംലാൽ ജി, അഖില ഭാരതീയ സമ്പർക്ക് പ്രമുഖ് എന്നിവരെ കാണാനും അവസരം ലഭിച്ചു. സേവനത്തിന്റെയും രാഷ്‌ട്രനിർമ്മാണത്തിന്റെയും ആത്മാവാണ് അവരുടെ പ്രവർത്തനങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നത്. #RSS100 #ServiceToNation

Tags: saina nehwalRashtriya Swayamsevak Sangh (RSS)Sunil AmbekkarKeshav kunj
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies