പന്തളം: പന്തളം കൊട്ടാരത്തിലെ സുകുമാരി തമ്പുരാട്ടി (83) അന്തരിച്ചു. ആചാരപ്രകാരം പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചിടും.
അയ്യപ്പ സംഗമ ദിവസം ക്ഷേത്രം അടഞ്ഞുകിടക്കും. പന്തളത്തെ വിശ്വാസ സംഗമ ദിനമായ 22 ന് ആകും ഇനി നട തുറക്കുക.