കണ്ണൂർ : കണ്ണൂരിൽ ഓട്ടോ ഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ.പഴയങ്ങാടി പള്ളിക്കര സ്വദേശി റഹ്മത്ത് മനസിലിൽ നൗഷാദ് ആണ് അറസ്റ്റിലായത് .
14 വയസ്സ്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചെന്നാണ് കേസ് .പഴയങ്ങാടി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.