19,400 അടി!!!  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡ് നി‍ർമിച്ച് ബിആർഒ; സ്വന്തം ഗിന്നസ് റെക്കോ‍ഡ് വീണ്ടും തിരുത്തി കുറിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

19,400 അടി!!!  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡ് നി‍ർമിച്ച് ബിആർഒ; സ്വന്തം ഗിന്നസ് റെക്കോ‍ഡ് വീണ്ടും തിരുത്തി കുറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 11:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡ് നി‍ർമിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ). ലഡാക്കിലെ ലേ ജില്ലയിലെ മിഗ് ലാ ചുരത്തിലാണ് 19,400 അടി ഉയരത്തിൽ റോഡ് നിർമിച്ചത്. ഇതോടെ സ്വന്തം പേരിലുള്ള ഗിന്നസ് റെക്കോർഡ് ബിആർഒ വീണ്ടും തിരുത്തിയെഴുതി.

19,024 അടി ഉയരത്തിൽ ഉംലിംഗ് ലായിൽ ബിആർഒ നിർമിച്ച റോഡായിരുന്നു ഇതിന് മുൻപ് വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ്. ലികാരു-മിഗ് ലാ-ഫുക്ചെ റോഡ് അലൈൻമെന്റിന്റെ ഭാഗമാണ് പുതിയ പാത. കഴിഞ്ഞ ദിവസം  പ്രോജക്ട് ഹിമാങ്കിന്റെ  ചീഫ് എഞ്ചിനീയർ ബ്രിഗേഡിയർ വിശാൽ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘം മിഗ് ലാ പാസിൽ ഇന്ത്യയുടെയും ബിആർഒയുടെ പതാകകൾ ഉയർത്തി ചരിത്ര നേട്ടം അടയാളപ്പെടുത്തി.

ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ഹാൻലെയെ ഫുക്ചെയുമായി ബന്ധിപ്പിക്കുന്ന പാതയാണ് മിഗ് ലാ പാസ്. ഇന്ത്യൻ പ്രതിരോധ സേനകളെ സംബന്ധിച്ച് തന്ത്രപ്രധാനമാണിവിടം. പുതിയ പാത അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിന് വേ​ഗത പകരും.

ഇന്ത്യയിലെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ബിആർഒയുടെ പ്രവർത്തനം. ദുർഘടമായ മേഖലകളിലും ​ഗ​താ​ഗതം സൗകര്യം വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 മോട്ടോറബിൾ ചുരം റോഡുകളിൽ 11 എണ്ണവും ബിആർഒയുടെ നിർമ്മിതിയാണ്. ഹിമാലയം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ദുർഘടമായ  ഭൂപ്രദേശങ്ങളിൽ 60,000 കിലോമീറ്ററിലധികം റോഡുകളും 1000-ലധികം പാലങ്ങളും ബിആർഒ നിർമ്മിച്ചിട്ടുണ്ട്. 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടൽ ടണൽ ഒരുക്കിയതും ബിആർഒയാണ്.

Tags: defence ministryMotorable RoadBRO
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies