തേജസ് വ്യോമസേനയിലേക്ക്; തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ഒക്ടോബർ 17 ന് കൈമാറും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തേജസ് വ്യോമസേനയിലേക്ക്; തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ഒക്ടോബർ 17 ന് കൈമാറും

Priya NambiarbyPriya Nambiar
Oct 10, 2025, 03:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി നിർമ്മിച്ച തേജസ് എംകെ1എ യുദ്ധവിമാനം ഒക്ടോബർ 17 ന് വ്യോമസേനയുടെ ഭാഗമാകും. മഹാരാഷ്‌ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലിൽ  (എച്ച്എഎൽ) നടക്കുന്ന  ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കും. 2021 ഫെബ്രുവരിയിലാണ് 83 തേജസ് വിമാനങ്ങൾക്കായി വ്യോമസേന എച്ച്എഎല്ലുമായി കരാറിൽ ഒപ്പിട്ടത്. 48,000 കോടി രൂപയാണ് കരാറിന്റെ മൂല്യം.

ഇന്ത്യൻ എയ്‌റോസ്‌പേസ് രം​​ഗത്തെ നിർണ്ണായക മുന്നേറ്റമാണ് തേജസ് എംകെ-1എ എന്ന മൾട്ടി-റോൾ കോംബാറ്റ് വിമാനം. അത്യാധുനിക റഡാർ സംവിധാനങ്ങൾ, നൂതന ഏവിയോണിക്‌സ്, അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ എന്നിവ  സജ്ജീകരിച്ചിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കാര്യത്തിലും പ്രഹരശേഷിയിലും ചെറു യുദ്ധവിമാനങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ തേജസുണ്ട്. മണിക്കൂറിൽ ഏകദേശം 2,200 കിലോമീറ്ററാണ് വേ​ഗത. ബ്രഹ്മോസിന് അടക്കമുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാനും ഇതിന് ശേഷിയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ കരുത്തിലാണ് തേജസ് പറന്നുയരുന്നത്. ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങൾ മുതൽ ഏവിയോണിക്സ് വരെയും, ബ്രേക്ക് സിസ്റ്റങ്ങൾ മുതൽ ലാൻഡിംഗ് ഗിയർ വരെയും, ഇന്ത്യൻ പ്രതിരോധ കമ്പിനികളുടെ സംഭാവനയാണ്. “ആകാശത്തിലെ അർജുൻ” എന്നാണ് തേജസിനെ പ്രതിരോധ വിദഗ്ധർ  വിശേഷിപ്പിക്കുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ യുദ്ധവിമാനങ്ങളും കൈമാറാനാണ് എച്ച്എഎൽ ലക്ഷ്യമിടുന്നത്.

Tags: thejas
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies