ഭാരതത്തിന്റെ സ്വത്ത് ഭാരതത്തിൽ തന്നെ സൂക്ഷിക്കും!!! 64 ടൺ സ്വർണം കൂടി വിദേശത്ത് നിന്നെത്തിച്ചു; ദീപാവലി വേളയിൽ വീണ്ടും ആർബിഐയുടെ രഹസ്യദൗത്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതത്തിന്റെ സ്വത്ത് ഭാരതത്തിൽ തന്നെ സൂക്ഷിക്കും!!! 64 ടൺ സ്വർണം കൂടി വിദേശത്ത് നിന്നെത്തിച്ചു; ദീപാവലി വേളയിൽ വീണ്ടും ആർബിഐയുടെ രഹസ്യദൗത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2025, 08:28 am IST
FacebookTwitterWhatsAppTelegram

മുംബൈ: ദീപാവലി വേളയിൽ കരുതൽ ശേഖരത്തിൽ ഉള്ള കൂടുതൽ സ്വർണം ഭാരതത്തിൽ എത്തിച്ച് റിസർവ് ബാങ്ക്. അറുപതിനാല് ടൺ സ്വർണ്ണമാണ് ആർബിഐ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ദീപാവലി ആഘോഷത്തിരക്കിൽ അതീവരഹസ്യമായിട്ടായിരുന്നു റിസർവ് ബാങ്കിന്റെ നീക്കം. കഴിഞ്ഞ ദീപാവലിയിലും സമാന രീതിയിൽ സ്വർ‍ണം രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നു.

ഒരുകാലത്ത് സ്വർണം പണയം വച്ചിരുന്ന രാജ്യമായിരുന്നുവെങ്കിൽ ഇന്ന് ടൺ കണക്കിന് സ്വർണം കരുതൽശേഖരമായി കൈവശമുള്ള രാഷ്‌ട്രമാണ് ഇന്ത്യ.
880.8 ടൺ സ്വർണമാണ് കരുതൽശേഖരമായി നിലവിൽ കൈവശമുള്ളത്. മുൻപ് ഇതിൽ സിംഹഭാ​ഗവും യുകെയിലെ ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ് സൂക്ഷിച്ചിരുന്നത്. 2023 ലാണ് സ്വർണം ശേഖരം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങിയത്. ഭൗമരാഷ്‌ട്ര അനിശ്ചിതത്വങ്ങൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിൽ തന്നെ സൂക്ഷിക്കാനുള്ള നീക്കത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിച്ചത്. 2023 മാർച്ച് മുതൽ സെപ്തംബർ വരെ 274 ടൺ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുവന്നു. നിലവിൽ 575.8 ടൺ ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ആർ‌ബി‌ഐയുടെ സെൻട്രൽ ബോർഡും വിദേശ കരുതൽ ശേഖര മാനേജ്‌മെന്റ് ടീമും ധനകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇന്ത്യൻ സുരക്ഷ സേനകൾ, ഇൻഷുറൻസ് ഏജൻസികൾ, ലോജിസ്റ്റിക് സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ അതീവ രഹസ്യമായാണ് ദൗത്യം. ചാർട്ടേഡ് വിമാനങ്ങളിൽ എത്തിക്കുന്ന സ്വർണം മുംബൈയിലും നാഗ്പൂരിലെ സെൻട്രൽ വാലറ്റിലുമായാണ് സൂക്ഷിക്കുന്നത്.

സെപ്റ്റംബറിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക്  ഏകദേശം 13.92 ശതമാനമായി ഉയർന്നു.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി റിസർവ് ബാങ്ക്  സ്വർണ്ണ ശേഖരം പതുക്കെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Tags: RBIGold Reseve
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies