കോഴിക്കോട്: നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് തലശേരി വയലളത്ത്.
ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ
സഹോദരങ്ങൾ എ. എൻ ഷാഹിർ, എ.എൻ ഷംസീർ (നിയമസഭാ സ്പീക്കർ).















