തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി
Tuesday, November 11 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2025, 10:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പിഎസ് സി പരീക്ഷകൾ മാറ്റി. ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾ 2026 ഫെബ്രുവരിയിലേക്കാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 നാണ് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 നായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്.

സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Tags: Kerala PSCkerala local body election 2025
ShareTweetSendShare

More News from this section

ഡൽഹി സ്ഫോടനം: കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി

കേരള സര്‍വകലാശാലയിൽ സംസ്കൃതം അറിയാത്ത SFI ക്കാരന് പി എച്ച് ഡി നൽകാനുളള ശ്രമം തടഞ്ഞ ടീച്ചർക്കെതിരെ ജാതി അധിക്ഷേപ പരാതി: ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ആര്യ രാജേന്ദ്രന് സീറ്റില്ല; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

കെ. ജയകുമാറിനെ ദേവസ്വം ബോ‍‍ർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി; കെ. രാജു ദേവസ്വം ബോർഡ് മെമ്പർ;  വെള്ളിയാഴ്ച മുതൽ പ്രാബല്യം

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി: തമ്പാനൂർ വാർഡിലെ സ്ഥാനാർഥി തമ്പാനൂർ സതീഷിനായി ചുവരെഴുതി രാജീവ് ചന്ദ്രശേഖർ

Latest News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

ഡൽഹിസ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കും

ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം; ഒൻപത് മരണം

ഇക്വഡോർ ജയിലിൽ കലാപം; കുറഞ്ഞത് 31 മരണം

തിരുപ്പതിയിൽ ലഡു നിർമാണത്തിന് ഉപയോഗിച്ചത് പാലിന്റെ അംശം പോലുമില്ലാത്ത വ്യാജ നെയ്യ്;  5 വർഷം കൊണ്ട്  250 കോടിയുടെ അഴിമതി; സിബിഐ അന്വേഷണ റിപ്പോർട്ട്

13 കാരിയായ മകളെ നിരന്തരം ലൈം​ഗികമായി പീഡിപ്പിച്ചു; നാലു മക്കളുടെ അച്ഛനായ പ്രതിക്കെതിരെ നിരവധി കേസുകൾ

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 കാരൻ മരിച്ചു

ഭാരതത്തിനെതിരെ പുതിയ ലോഞ്ച് പാഡായി ബംഗ്ലദേശ്? ആക്രമണം നടത്താൻ ലഷ്കർ പദ്ധതിയെന്ന് രഹസ്യാന്വേഷണ വിവരം; നുഴഞ്ഞുകയറ്റത്തിനെതിരെ ജാ​ഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies