ആരാണ് 'യുകാസ'? ഡൽഹി ഭീകരാക്രമണത്തിന് തുർക്കി ബന്ധം?? ഡോ. ഉമർ നബിയും സംഘവും മാസങ്ങൾക്ക് മുമ്പ് അങ്കാറയിൽ പോയിത് ഇന്ത്യയെ തകർക്കാനുള്ള ലക്ഷ്യങ്ങളോടെ? അന്വേഷണം ഊർജ്ജിതം 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരാണ് ‘യുകാസ’? ഡൽഹി ഭീകരാക്രമണത്തിന് തുർക്കി ബന്ധം?? ഡോ. ഉമർ നബിയും സംഘവും മാസങ്ങൾക്ക് മുമ്പ് അങ്കാറയിൽ പോയിത് ഇന്ത്യയെ തകർക്കാനുള്ള ലക്ഷ്യങ്ങളോടെ? അന്വേഷണം ഊർജ്ജിതം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 10:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണത്തിന് തുർക്കി ബന്ധമെന്ന് സംശയത്തിൽ അന്വേഷണ ഏജൻസികൾ. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലും ചാവേറായ ഡോ. ​​ഉമർ നബിയും ‘യുകാസ’ എന്നറിയപ്പെടുന്ന  ഭീകരസംഘടനയുടെ ഏജന്റുമായി തുർക്കിയിൽ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലാണെന്ന് ‘യുകാസ’ യുടെ സ്ഥാനം. ‘യുകാസ’ ഏജന്റിന്റെ രഹസ്യ കോഡയിരിക്കാം എന്നാണ് നി​ഗമനം.
നിരോധിത സംഘടനകളായ ജെയ്ഷെ മുഹമ്മദ് , അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്  എന്നിവയെ  ഫരീദാബാദ് മൊഡ്യൂളുമായി ബന്ധപ്പെടുത്തിയത് യുകാസ ആണെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അറസ്റ്റിലായ ഭീകരർ വിദേശ ഏജന്റുമാരുമായി എൻക്രിപ്റ്റ് ചെയ്ത ചാനലുകൾ വഴി ആശയവിനിമയം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘സെഷൻ ആപ്പ്’ എന്നറിയപ്പെടുന്ന എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ഡോ. ഉമറും അറസ്റ്റിലായ ഭീകരും യുകാസയുമായി ആശയവിനിമയം നടത്തിയിരുന്നത്.

അമോണിയം നൈട്രേറ്റ് തുടങ്ങിയ സ്ഫോടക വസ്തുക്കൾക്ക് ​’ഷിപ്പ്മെന്റ്’, ‘പാക്കേജ്’ എന്നീ കോഡ് വാക്കുകളാണ് ഉപയോ​ഗിച്ചിരുന്നത്. ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു.

Tags: Terrorist Attackdelhi blast
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies