ഭീകരർ ​ഗൂഢാലോചന നടത്തിയത് കോഡ് ഭാഷയിൽ, സ്ഫോടക വസ്തുക്കളെ 'മരുന്ന്' എന്ന് വിളിച്ചു; ഷഹീൻ സയീദിന്റെ ഫോണിൽ നിർണായക വിവരങ്ങൾ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർ ​ഗൂഢാലോചന നടത്തിയത് കോഡ് ഭാഷയിൽ, സ്ഫോടക വസ്തുക്കളെ ‘മരുന്ന്’ എന്ന് വിളിച്ചു; ഷഹീൻ സയീദിന്റെ ഫോണിൽ നിർണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2025, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാ​ഗം നേതാവ് ഡോ. ഷഹീൻ സയീദും കൂട്ടാളികളും തമ്മിലുള്ള നിർണായക ചാറ്റ് വിവരങ്ങൾ പുറത്ത്. കോഡ് ഭാഷയിലാണ് സംഘം ആശയവിനിമയം നടത്തിയിരുന്നത്. ഷഹീൻ അറിയപ്പെട്ടിരുന്നത് മാഡം സർജൻ എന്ന പേരിലാണ്.

ഷഹീനുമായി ബന്ധമുള്ള ചിലരുടെ നമ്പറുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ഷഹീന്റെ ഫോണിലെ വാട്സാപ്പ് ചാറ്റുകളിൽ നിന്നാണ് ഭീകരസംഘടനയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. മാഡം X, മാഡം Z എന്നീ കോഡ് പേരിൽ സേവ് ചെയ്ത നമ്പറുകളിൽ ഷഹീൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. പല നിർണായക വിവരങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.

ഈ നമ്പറിൽ നിന്ന് ഷഹീന് തിരിച്ചും സന്ദേശങ്ങളും ഫോൺ കോളുകളും വന്നിരുന്നു. സ്ഫോടകവസ്തുക്കൾക്ക് മരുന്ന് എന്ന കോ‍ഡ് ഭാഷയാണ് ഉപയോ​ഗിച്ചിരുന്നത്. ഓപ്പറേഷന് ഒരിക്കലും മരുന്ന് കുറയരുത് എന്നായിരുന്നു ഒരു സന്ദേശം. ഓപ്പറേഷനിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന് മറ്റൊരു സന്ദേശത്തിൽ പറയുന്നു. മാഡം Z എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നാണ് ഈ സന്ദേശം എത്തിയത്. ഷഹീന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags: MedicineshaheenCode WordMadam Surgeon
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies