ഗോകർണ പാർത്ഥഗലി ജീവോത്തമ മഠത്തിന്റെ 550-ാം സ്ഥാപന വാർഷിക ഉത്സവം: 77 അടി ഉയരമുള്ള ശ്രീരാമ പ്രതിമ നവംബർ 28 ന് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോകർണ പാർത്ഥഗലി ജീവോത്തമ മഠത്തിന്റെ 550-ാം സ്ഥാപന വാർഷിക ഉത്സവം: 77 അടി ഉയരമുള്ള ശ്രീരാമ പ്രതിമ നവംബർ 28 ന് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2025, 05:26 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു: ഗോകർണ പാർത്ഥഗലി ജീവോത്തമ മഠത്തിൽ 77 അടി ഉയരമുള്ള ശ്രീരാമ പ്രതിമ നവംബർ 28 ന് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും. 2025 നവംബർ 28 ന് ഗോകർണ പാർത്ഥഗലി ജീവോത്തം മഠത്തിന്റെ “സാർദ്ധ പഞ്ച ശതമാനോത്സവ” (550-ാം വാർഷിക ഉത്സവം) ആഘോഷത്തിൽ മോദി പങ്കെടുക്കും.

ഇതിനോടനുബന്ധിച്ച് 2025 നവംബർ 27 മുതൽ ഡിസംബർ 7 വരെ (മാർഗശീർഷ ശുക്ല സപ്തമി മുതൽ മാർഗശീർഷ കൃഷ്ണ തൃതീയ വരെ) പാർത്ഥഗലിയിലെ കേന്ദ്ര മഠത്തിൽ 11 ദിവസത്തെ ആഘോഷമാണ് നടക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇത്.ഏകദേശം 15 കോടി രൂപ ചെലവിൽ ഏകദേശം ഒരു വർഷമെടുത്താണ് ഇത് പൂർത്തിയാക്കിയത് . പ്രതിമയുടെ 3D പ്രൊജക്ഷൻ മാപ്പിംഗും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

എ ഡി പതിമൂന്നാം നൂറ്റാണ്ടിൽ ജഗദ്ഗുരു മധ്വാചാര്യ സ്ഥാപിച്ച ദ്വൈത ക്രമത്തിലെ ആദ്യത്തെ ഗൗഡ സാരസ്വത മഠമാണ് ശ്രീ സംസ്‌ഥാന ഗോകർണ പാർത്ഥഗലി ജീവോത്തമ മഠം. ദക്ഷിണ ഗോവയിലെ കുശാവതി നദിയുടെ തീരത്തുള്ള പാർത്ഥഗലി എന്ന ചെറുപട്ടണത്തിലാണ് ഈ മഠത്തിന്റെ ആസ്ഥാനം.

Tags: Narendra ModiShree Samsthan Gokarn Partagali Jeevottam Math
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies