15,000 പേരെ പാർപ്പിക്കാം; അനധികൃത കുടിയേറ്റക്കാർക്കും റോഹിംഗ്യൻ അഭയാർത്ഥികൾക്കുമായി യുപിയിൽ തടങ്കൽ പാളയം ഒരുങ്ങുന്നു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15,000 പേരെ പാർപ്പിക്കാം; അനധികൃത കുടിയേറ്റക്കാർക്കും റോഹിംഗ്യൻ അഭയാർത്ഥികൾക്കുമായി യുപിയിൽ തടങ്കൽ പാളയം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2025, 11:35 am IST
FacebookTwitterWhatsAppTelegram

ലക്നൗ: അനധികൃത കുടിയേറ്റക്കാരെയും റോഹിംഗ്യൻ അഭയാർത്ഥികളെയും പാർപ്പിക്കുന്നതിനായി ഉത്തർപ്രദേശിൽ തടങ്കൽ പാളയം ഒരുങ്ങുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിർമിക്കുന്ന തടങ്കൽപ്പാളയത്തിന്റെ  ആദ്യ മാതൃക സംസ്ഥാന സർക്കാർ പുറത്തിറക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ തടങ്കൽപ്പാളയത്തിന്റെ നിർമാണം ആരംഭിക്കും. സംസ്ഥാനത്തുടനീളം 17 തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് യുപി സ‍ർക്കാരിന്റെ പദ്ധതി.

തടങ്കൽപ്പാളയത്തിന് 15,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.  സുരക്ഷയ്‌ക്ക് മുൻഗണന നൽകിയിട്ടുണ്ടായിരിക്കും നിർമാണം. ത്രിതല സുരക്ഷാ സംവിധാനം, ബയോമെട്രിക് സംവിധാനങ്ങൾ, സിസിടിവി ക്യാമറകൾ എന്നിവ ഇവിടെ സജ്ജീകരിക്കും. ബയോമെട്രിക് രജിസ്ട്രേഷനിലൂടെയാണ് തടങ്കൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുക. ഒരേ പ്രദേശത്ത് തന്നെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സംവിധാനം ഇവിടെ ഒരുക്കും. യുപി സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കേന്ദ്ര സേനയ്‌ക്കായിരിക്കും സുരക്ഷ ചുമതല.

Tags: yogi adithyanath
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies