കല്യാണ ടെൻഷനിടെ കൂളാകാം, 2 കുടുംബങ്ങൾ തമ്മിലുള്ള ഒത്തുച്ചേരൽ; മലയാളക്കരയിലും സജീവമായി സം​ഗീത് ആഘോഷങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

കല്യാണ ടെൻഷനിടെ കൂളാകാം, 2 കുടുംബങ്ങൾ തമ്മിലുള്ള ഒത്തുച്ചേരൽ; മലയാളക്കരയിലും സജീവമായി സം​ഗീത് ആഘോഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2025, 12:43 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിലെ വിവാഹാഘോഷങ്ങളുടെ ലിസ്റ്റിൽ ഇന്ന് നാം കേൾക്കുന്ന ഒന്നാണ് സം​ഗീത്. നോർത്ത് ഇന്ത്യയിൽ മാത്രം കണ്ടിരുന്ന സം​ഗീത് ഇന്ന് കേരളത്തിലെ വിവാഹാഘോഷങ്ങളുടെയും ഭാ​ഗമാണ്. വാക്ക് പോലെ തന്നെ സം​ഗീതം എന്ന് അർത്ഥം വരുന്നതാണ് സം​ഗീത് ആഘോഷം. വരനും വധുവും സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയും വിവാഹത്തിന് മുന്നോടിയായി ഒരുമിച്ച് കൂടുകയും ചെയ്യുന്നു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഏറെ വ്യത്യസ്തമായി മനോഹരമായ വസ്ത്രം ധരിച്ചായിരിക്കും വരനും വധുവും വേദിയിൽ എത്തുക. വരന്റെയും വധുവിന്റെയും കുടുംബവും ഇവരോടൊപ്പം ഒത്തുകൂടുന്നതോടെ ആഘോഷത്തിന്റെ മാറ്റ് കൂടും. ആഢംബരത്തോടെയും ലളിതമായും ചിലർ സം​ഗീത് ആഘോഷിക്കാറുണ്ട്. വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് സം​ഗീത് സംഘടിപ്പിക്കുന്നത്.

നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള വസ്ത്രങ്ങളായിരിക്കും സം​ഗീത് ആഘോഷത്തിൽ കാണുക. ഡിജെ പാർട്ടിയായാണ് സം​ഗീത് ആഘോഷിക്കപ്പെടുന്നത്. രാത്രിയുള്ള ആഘോഷമാണ് സം​ഗീതിന്റെ മറ്റൊരു പ്രത്യേകത. കളർ ലൈറ്റുകൾ വിവിധതരം അലങ്കാര വസ്തുക്കളും നിറഞ്ഞതാണ് ആഘോഷരാവ്. ചിലർ വധുവിന്റെ കൈയ്യിൽ മെഹന്തിയിടുകയും മഞ്ഞളണിയിക്കുകയുമൊക്കെ ചെയ്യും.

രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ സൂചകമാണ് സം​ഗീത് ആഘോഷം. രുചികരമായ വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളാണ് സം​ഗീതിൽ ഉപയോ​ഗിക്കുന്നത്. ലഘുഭക്ഷണങ്ങളായിരിക്കും കൂടുതൽ കാണപ്പെടുന്നത്.

ഇന്ത്യയിൽ പഞ്ചാബിലാണ് സം​ഗീത് കൂടുതലായും ആഘോഷിക്കപ്പെടുന്നത്. എന്നാൽ സമീപനാളുകളിൽ മറ്റ് സംസ്ഥാനങ്ങളിലും സജീവമാകുന്നുണ്ട്. ഇന്ന് കേരളത്തിലും വിവാ​ഹാഘോഷങ്ങളുടെ ഭാ​ഗമാണ് സം​ഗീത്. എല്ലാ തിരക്കുകളും മാറ്റിവച്ച് മനസ് തുറന്ന് സന്തോഷിക്കാനുള്ള അവസരമാണ് സം​ഗീതിലൂടെ ഒരുക്കുന്നത്.

Tags: Celebrationtraditionsmarraigesangheeth
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies