മനപ്പൊരുത്തം മാത്രം മതിയോ ? ഒരേ നാളുകാർ തമ്മിൽ വിവാഹം കഴിച്ചാൽ...; ജാതകം നോക്കുമ്പോൾ ഇത് ശ്രദ്ധിക്കൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

മനപ്പൊരുത്തം മാത്രം മതിയോ ? ഒരേ നാളുകാർ തമ്മിൽ വിവാഹം കഴിച്ചാൽ…; ജാതകം നോക്കുമ്പോൾ ഇത് ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 01:01 pm IST
Facebook
Twitter
WhatsAppTelegram

പണ്ടുകാലങ്ങളിൽ വിവാഹങ്ങൾക്ക് വധൂവരന്മാരുടെ ജാതകം നോക്കുന്നത് തന്നെ ഒരു ചടങ്ങാണ്. ജാതകം നോക്കി പരസ്പരം നാളുകൾ ചേരുന്നുണ്ടോയെന്നും പൊരുത്തവുമൊക്കെ നോക്കിയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. നാളുകൾ തമ്മിൽ ചേരുന്നുണ്ടേങ്കിൽ മാത്രമാണ് ആ ബന്ധവുമായി മുന്നോട്ടുപോകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരേ നക്ഷത്രക്കാർ തമ്മിലുള്ള പൊരുത്തം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഒരേ നാളുകാർ വിവാഹം കഴിക്കുന്നതിൽ പലർക്കും പല അഭിപ്രായവ്യത്യാസങ്ങളുണ്ട്. വിവാഹമോചനത്തിന് കാരണമായി പലരും അക്കാര്യം പറയാറുമുണ്ട്. എന്നാൽ സത്യാവസ്ഥ അന്വേഷിച്ച് ആരും പോകാറുമില്ല. ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാർ അതേ നക്ഷത്രത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ദോഷമാണ്. ഇത്തരക്കാർ വിവാഹത്തിന്റെ ആദ്യ നാളുകളിൽ സ്നേഹത്തോടെയിരിക്കുകയും പിന്നീട് വിവാ​ഹമോചനത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

രോഹിണി, തിരുവാതിര, പൂയം, അവിട്ടം, മൂലം, മകം തുടങ്ങിയ നക്ഷത്രങ്ങളിലുള്ളവർ അതേ നക്ഷത്രത്തിലുള്ള വ്യക്തികളെ വിവാ​ഹം കഴിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഒരുപാട് ദുഃഖവും വിപത്തുകളും ഉണ്ടാകാനും സാധ്യതയുണ്ട്.

Tags: marraige
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies