വിവാഹം ഉറപ്പിച്ചോ??? ഇനി നാൾ കുറിക്കണ്ടേ?? വിവാഹ മുഹൂർത്തം കുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

 വിവാഹം ഉറപ്പിച്ചോ??? ഇനി നാൾ കുറിക്കണ്ടേ?? വിവാഹ മുഹൂർത്തം കുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2025, 01:10 pm IST
FacebookTwitterWhatsAppTelegram

സനാതന ധർമ്മ  പ്രകാരം ശുഭകാര്യങ്ങൾക്ക് മുഹൂർത്തം കുറിക്കുന്ന പതിവുണ്ട്. കുഞ്ഞിന്റെ ചോറൂൺ മുതൽ വിവാഹം വരെ മൂഹൂർത്തം നിശ്ചയിക്കാറുണ്ട്. വിവാഹ മുഹൂർത്തം വളരെ കാര്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് കുറിക്കുന്നത്. വരന്റെയും വധുവിന്റെയും ജന്മനാളുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരി​ഗണിച്ചാണ് ജ്യോതിഷികൾ സമയം നിശ്ചയിക്കുന്നത്. ഏത് ദിവസം, മാസം, ഗ്രഹസ്ഥാനങ്ങൾ എന്നിവയും നോക്കുന്നു. വിവാഹ മുഹൂർത്തം നിർണ്ണയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം:

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

നല്ല നാളുകൾ

വിവാഹത്തിന് അത്യുത്തമം- മകയിരം, രോഹിണി, ചോതി, ഉത്രം

വിവാഹത്തിന് ഉത്തമം- അത്തം, ഉത്രാടം, ഉത്രട്ടാതി, അനിഴം

ഉത്തമമായി കരുതാവുന്നത്- മകം, മൂലം, രേവതി

എന്നാൽ മകം, മൂലം നക്ഷത്രങ്ങളും ആദ്യപാദവും, രേവതിയുടെ അന്ത്യപാദവും വർജിച്ചുള്ള സമയം വേണം വിവാഹത്തിനായി തിരഞ്ഞെടുക്കാൻ. വരന്റെ ജന്മനക്ഷത്രം വിവാഹ മുഹൂർത്തത്തിന് അനുയോജ്യമല്ല വധുവിന്റെ ജന്മനക്ഷത്രം വിവാഹം നാളിന് തടസ്സമല്ല.

ഉത്തമമായ ദിവസം

വിവാഹത്തിന് എല്ലാ ദിവസവും ഉത്തമമായി കണക്കാക്കുന്നു. എന്നാൽ ഞായർ, ചൊവ്വ, ശനി ദിവസങ്ങൾ ഒഴിവാക്കുന്നതും കാണാം. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളിയും അത്യുത്തമങ്ങളായി കണക്കാക്കുന്നു. വിവാഹം രാത്രിയാണെങ്കിൽ ദിവസം ചിന്തിക്കേണ്ട ആവശ്യമില്ല.

ഒഴിവാക്കേണ്ട മാസങ്ങൾ

മലയാള മാസമാണ് വിവാഹ മുഹൂർത്തത്തിന് പിന്തുടരുന്നത്. വിവാഹത്തിന് ഉത്തരായനകാലം ഉത്തമവും ദക്ഷിണായനകാലം മധ്യമവുമായി കരുതുന്നു. മീനം പകുതി മുതൽ ആ മാസം മുഴുവനും, കർക്കിടകം, കന്നി, കുംഭം, ധനു തുടങ്ങിയ മാസങ്ങളും വിവാഹം നടത്താൻ ഉത്തമങ്ങളല്ല. ഇവ ഒഴിവാക്കണം.

 

 

Tags: MatrimonyMuhoortham
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies