ദാമ്പത്യം ദൃഢമാകണമെങ്കിൽ വിവാഹത്തിന് മുമ്പ് പങ്കാളിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ; വലിയ മാറ്റങ്ങൾ ഉണ്ടാകും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ദാമ്പത്യം ദൃഢമാകണമെങ്കിൽ വിവാഹത്തിന് മുമ്പ് പങ്കാളിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ; വലിയ മാറ്റങ്ങൾ ഉണ്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2025, 04:04 pm IST
FacebookTwitterWhatsAppTelegram

ദാമ്പത്യം ദൃഢമാകണമെങ്കിൽ ഇരുവരും തമ്മിൽ ഇഴയടുപ്പം വേണം. മാനസികമായ അടുപ്പമുണ്ടാകാൻ വിവാഹത്തിന് മുമ്പ് തന്നെ പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്. പ്രധാനമായും ഭാവി ജിവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളം പ്രതീക്ഷകളും ചർച്ച ചെയ്യണം. പല ബന്ധങ്ങളും ഡിവോഴ്‌സിലേക്ക് നീങ്ങുന്നത് ഈ ചർച്ച നടത്താത്തതുകൊണ്ടാണ്. വിവാഹത്തിന് മുമ്പ് നിർബന്ധമായും ചോദിച്ചിരിക്കേണ്ട ആ ചോദ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ശമ്പളവും സമ്പാദ്യവും ഒപ്പം കടവും

ഫിനാൻഷ്യൽ പ്ലാനിം​ഗ് ദാമ്പത്യ ജീവിതത്തിൽ അത്യാവശ്യമാണ്.
ഇതേക്കുറിച്ച് വിവാഹിതരാകാൻ പോകുന്നവർ നേരത്തേ സംസാരിക്കേണ്ടത് അത്യാവശ്യമാണ്. ശമ്പളം, സമ്പാദ്യം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ വേണം. പരസ്പരം ഇക്കാര്യങ്ങൾ ചോദിച്ചറിയാൻ മടിക്കേണ്ടതില്ല. കടബാധ്യതകളുണ്ടെങ്കിൽ അതും ചർച്ച ചെയ്യണം. ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

രണ്ടുപേർക്കും ജോലിയുണ്ടെങ്കിൽ ചെലവുകൾ രണ്ടുപേരും തുല്യമായി നോക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന് സഹായിക്കും. മാത്രമല്ല, ഭാവിയിലേക്കായി ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങേണ്ട ആവശ്യമുണ്ടോ എന്നെല്ലാം ചോദിച്ച് മനസിലാക്കുക.

കുഞ്ഞുങ്ങൾ

കുട്ടികൾ വേണമോ വേണ്ടയോ എന്ന കാര്യം നേരത്തേ തന്നെ ചോദിച്ച് മനസിലാക്കണം. കൂടാതെ എത്ര കുട്ടികൾ വേണമെന്ന കാര്യത്തിലും ധാരണയാകാം. കൂടാതെ  കുഞ്ഞുണ്ടായ ശേഷം ജോലി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നുമുള്ള കാര്യത്തിൽ പെൺകുട്ടികൾ വ്യക്തത  വരുത്തണം.

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies