2026 ൽ വലിയ കപ്പൽ മുങ്ങും, ആ ദിവസം ലോക രാഷ്ട്രീയം മാറിമറയും? പകുതിയോടെ മൂന്നാം ലോകമഹായുദ്ധം? നോസ്ട്രഡാമസിൻറെ പ്രവചനം സത്യമാകുമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2026 ൽ വലിയ കപ്പൽ മുങ്ങും, ആ ദിവസം ലോക രാഷ്‌ട്രീയം മാറിമറയും? പകുതിയോടെ മൂന്നാം ലോകമഹായുദ്ധം? നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2025, 01:35 pm IST
FacebookTwitterWhatsAppTelegram

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പുതിയ വർഷം എന്തൊക്കെ സംഭവിക്കുമെന്ന് അറിയാൻ ഏവർക്കും ആകാക്ഷയുണ്ട്. ഇതിനിടയിൽ ചർച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്റെ പ്രവചനമാണ്. ലോകം ഇന്ന് കടന്നുപോകുന്ന ആഗോള പ്രക്ഷുബ്ധതകൾക്കിടയിൽ, നോസ്ട്രഡാമസിന്റെ 500 വർഷം പഴക്കമുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്.

മൂന്നാം ലോക മഹായുദ്ധം

2026 മധ്യത്തോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചേക്കാമെന്നാണ് നോസ്ട്രഡാമസിന്റെ ആദ്യ പ്രവചനം. മതത്തിന്റെയും ദേശീയതയുടെയും പേരിൽ ആളുകൾ പരസ്പരം കൊല്ലുമെന്നും മനുഷ്യന്റെ ഭാവിയിൽ അത്യന്തം അപകടകരമാണെന്നും പറയുന്നു.

കടൽ യുദ്ധം

2026-ൽ ഒരു സമുദ്ര ദുരന്തം ലോകത്തെ പിടിച്ചുകുലുക്കിയേക്കാം. ഒരു വലിയ കപ്പൽ മുങ്ങുകയോ ഒരു നാവിക യുദ്ധം ആരംഭിക്കുകയോ ചെയ്യാം. ഒരു രാജ്യത്തിന്റെ തെറ്റായ നീക്കം പെട്ടെന്ന് വിവിധ നാവികസേനകൾ തമ്മിലുള്ള യുദ്ധമായി മാറിയേക്കാം. നോസ്ട്രഡാമസിന്റെ കവിതയിലെ ചില ഭാഗങ്ങൾ അനുസരിച്ച്, ഒരു കപ്പൽ മുങ്ങുന്ന ദിവസം, ലോക രാഷ്‌ട്രീയത്തെ മാറ്റിമറിക്കും.

സാമ്പത്തിക പ്രതിസന്ധി ഭീഷണി

2026-ൽ അമേരിക്ക, യുകെ തുടങ്ങിയ പ്രധാന രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി പല പ്രമുഖ ലോക നേതാക്കളുടെയും പതനത്തിനും കാരണമായേക്കാം.

പ്രകൃതി ദുരന്തം

വരും വർഷം കഠിനമായ വ‍രൾച്ചയും വെള്ളപ്പൊക്കവും നോസ്ട്രഡാം പ്രവചിക്കുന്നുണ്ട്. 2026-നെ ഒരു പ്രകൃതി ദുരന്തത്തിന്‌റെ വർഷമായും കണക്കാക്കുന്നു,

AI യുടെ  ആഘാതം

നോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, 2026 ആകുമ്പോഴേക്കും, കൃത്രിമബുദ്ധി (AI) ലോകത്തെ നിയന്ത്രിക്കും. സർക്കാരുകളെയും സംവിധാനങ്ങളെയും നിയന്ത്രിക്കുന്നത് AI ആയിരിക്കും. വികാരങ്ങൾ ഉപേക്ഷിച്ച് AI എല്ലാ തീരുമാനങ്ങളും എടുക്കുകയും മനുഷ്യർക്ക് പകരം അധികാരം ഏറ്റെടുക്കുകയും ചെയ്യും.

ആണവ യുദ്ധം സംഭവിക്കാം

2026-ൽ ആണവ യുദ്ധവും പ്രവചനത്തിലുണ്ട്. ഇത് മനുഷ്യ ബഹിരാകാശ പദ്ധതികളുടെ തകർച്ചയിലേക്ക് നയിച്ചേക്കാം. ഒരു പ്രധാന രാഷ്‌ട്രം ആണവ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടാകാമെന്നും പറയുന്നു.

ആരാണ് നോസ്ട്രഡാമസ്?

1500-കളിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യനുമായിരുന്നു നോസ്ട്രഡാമസ്. മൈക്കൽ ഡി നോസ്ട്രഡാം എന്നാണ് ശരിയായ പേര്. അഡോൾഫ് ഹിറ്റ്‌ലറുടെ ഉയർച്ച, സെപ്റ്റംബർ 11 ഭീകരാക്രമണം, കോവിഡ്-19 എന്നിവയുൾപ്പെടെ നിരവധി പ്രധാന സംഭവങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു. 1555-ൽ പ്രസിദ്ധീകരിച്ച ‘ലെസ് പ്രോഫെറ്റീസ്’ (ദി പ്രോഫസീസ്) എന്ന പുസ്തകമാണ് പ്രവചനങ്ങളുടെ അടിസ്ഥാനം.

Tags: PREDICTION
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies