യുവാക്കളുടെ ശ്രദ്ധയ്ക്ക്!!! ശിവ- പാർവതിമാരെ പോലെ ഉത്തമമായ ബന്ധം വേണോ; എങ്കിൽ സ്വന്തം പങ്കാളിയില്‍ സ്ത്രീ തിരയുന്ന അറിയണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

യുവാക്കളുടെ ശ്രദ്ധയ്‌ക്ക്!!! ശിവ- പാർവതിമാരെ പോലെ ഉത്തമമായ ബന്ധം വേണോ; എങ്കിൽ സ്വന്തം പങ്കാളിയില്‍ സ്ത്രീ തിരയുന്ന അറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2026, 04:08 pm IST
FacebookTwitterWhatsAppTelegram

വിവാഹം എന്നത് രണ്ട് സ്വപ്നങ്ങളുടെ കൂടിച്ചേരലാണ്.  എന്നാല്‍ പലപ്പോഴും ഇരുവരുടെയും  സ്വപ്നങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരിക്കും. എങ്കിലും പരസ്പര ധാരണയിൽ പോസിറ്റീവ് വശം തിരിച്ചറിഞ്ഞു കൊണ്ട് മുന്നോട്ട് പോയാൽ ജീവിത സന്തോഷകരമാകും. എങ്കിലും സ്ത്രീകൾ അൽപ്പം കൂടുതൽ ഭർത്താക്കൻമാരിൽ നിന്നും പ്രതീക്ഷിക്കുമെന്നതാണ് യാഥാർത്ഥ്യം.   ഭാര്യ രഹസ്യമായി ഭര്‍ത്താവില്‍ വേണമെന്ന് ആഗ്രഹിക്കുന്ന ചില ഗുണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ആഗ്രഹങ്ങളും സ്വപ്‌നങ്ങളും

ഏത് പ്രതികൂല  സാഹചര്യങ്ങളിലും പിന്തുണ നൽകുന്ന, തന്നെ മനസ്സിലാക്കുന്ന  ഒരു ഭര്‍ത്താവിനെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്.  കുടുംബത്തിന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും  നിറവേറ്റാൻ മുന്നിട്ടിറങ്ങുന്ന, കഠിനാധ്വാനം ചെയ്യുന്ന  പുരുഷന്‍മാരെ സ്ത്രീകള്‍ വളരെയധികം ഇഷ്ടപ്പെടുന്നു.

സാമൂഹ്യപ്രതിബദ്ധത

സാമൂഹത്തോട് പ്രതിബദ്ധതയുള്ള  പുരുഷൻമാരെ സ്ത്രീകള്‍ കൂടുതലായും ചേർത്ത് നിർത്തും. സമൂഹത്തിന്റെ നന്മക്കായി ഇവര്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത് പങ്കാളിയില്‍ അഭിമാനം വര്‍ദ്ധിപ്പിക്കുന്നു

ബുദ്ധിപരമായ കാര്യങ്ങള്‍

നല്ല വാക്ചാചാതുര്യമുള്ള  ബുദ്ധിപരമായി സംസാരിക്കുന്ന പുരുഷൻമാരെ സ്ത്രീകൾ എപ്പോഴും പരിഗണന നൽകും.  ഇത്തരം ഒരു പുരുഷനെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നതും. നല്ല സംഭാഷണ നൈപുണ്യമുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്.

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies