മെയ് വരെ മാത്രം ആയുസുള്ള പിണറായി മന്ത്രിസഭ എങ്ങനെയാണ് ഫുൾ ബജറ്റ് അവതരിപ്പിക്കുന്നത്?? ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള തട്ടിപ്പ്: ടി. പി സെൻകുമാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെയ് വരെ മാത്രം ആയുസുള്ള പിണറായി മന്ത്രിസഭ എങ്ങനെയാണ് ഫുൾ ബജറ്റ് അവതരിപ്പിക്കുന്നത്?? ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള തട്ടിപ്പ്: ടി. പി സെൻകുമാർ

Priya NambiarbyPriya Nambiar
Jan 29, 2026, 10:10 am IST
FacebookTwitterWhatsAppTelegram

സംസ്ഥാന  ബജറ്റിനെ വിമർശിച്ച് മുൻ ഡിജിപി ഡോ. ടി. പി സെൻകുമാർ. പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സമ്പൂർണ്ണ ബജറ്റ് എങ്ങനെയാണ് അവതിരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള തട്ടിപ്പാണിതെന്നും ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായിട്ടാണ് പിണറായി മന്ത്രിസഭ ഇതിനെ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഡോ. ടി. പി സെൻകുമാറിന്റെ കുറിപ്പ്

കേരള ബഡ്ജറ്റ് എന്ന തട്ടിപ്പ്. വോട്ട് ഓൺ അക്കൗണ്ട് മാത്രം വേണം.
മെയ് മാസം വരെ മാത്രം ആയുസുള്ള പിണറായി മന്ത്രിസഭ എങ്ങനെയാണ് ഒരു ഫുൾ ബജറ്റ് അവതരിപ്പിക്കുന്നത് ?
കാരണം ഇതിന് യാതൊരുവിധ സാധുതയുമില്ല. കാരണം ഇലക്ഷൻ വന്ന് പുതിയ ഗവൺമെന്റ് വരുമ്പോൾ ആ പുതിയ ഗവൺമെന്റിന് ഇതൊന്നും ബാധകമല്ല. അവർ പുതിയ ബജറ്റ് അവതരിപ്പിക്കും. അപ്പോൾ ഇതൊരു തട്ടിപ്പാണ്. വോട്ട് ഓൺ അക്കൗണ്ട് ആണ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് ഫുൾ ബജറ്റ് അവതരിപ്പിച്ചു ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളൊക്കെ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായിട്ട് എടുക്കുന്നത് വളരെ തെറ്റായ ഒരു പ്രവണതയാണ്.
അതുകൊണ്ട് ഈ കേരള ബജറ്റിൽ യാതൊരുവിധ അസ്തിത്വവും കാണരുത് !
ഇത് തെറ്റായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. അതുപോലെ തന്നെ മീഡിയ ഇതിന് കൊടുക്കുന്ന ഹൈപ്പ് !
വളരെ തെറ്റാണ്. അവർ കൃത്യമായി പറയുന്നില്ല ഇവിടെ ഒരു ഫുൾ ബജറ്റ് അല്ല വോട്ട് ഓൺ ഓൺ അക്കൗണ്ട് ആണ് വേണ്ടത് എന്ന്.
കാരണം ഇത് ഇലക്ഷൻ ഇയർ ആണ്. സർക്കാരിന് മേയ് 25 വരെയോ മറ്റോ കാലാവധി ഉള്ളു. അതിന് മുൻപ് എങ്ങനെയാണ് അവർ അടുത്ത ഒരു ഫുൾ വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത് ???
അത് അടുത്ത സർക്കാരിന്റെ അധികാരമാണ്.
ഈ തട്ടിപ്പ് ജനങ്ങൾ മനസ്സിലാക്കണം.

Tags: Kerala Budget
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies