സുഹൃത്തിന്റെയോ ബന്ധുവിന്റെയോ കല്യാണമടുത്തോ ? ഏത് കളർകോഡ് തെരഞ്ഞെടുക്കുമെന്ന സംശയത്തിലാണോ? അറിയാം ചില കളർ കോമ്പിനേഷൻസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

സുഹൃത്തിന്റെയോ ബന്ധുവിന്റെയോ കല്യാണമടുത്തോ ? ഏത് കളർകോഡ് തെരഞ്ഞെടുക്കുമെന്ന സംശയത്തിലാണോ? അറിയാം ചില കളർ കോമ്പിനേഷൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2026, 06:23 pm IST
FacebookTwitterWhatsAppTelegram

വിവാഹദിവസത്തെ പ്രധാന ആകർഷണം വധൂ വരന്മാരായിരുന്നു എന്നതിൽ നിന്നും മാറി ഇന്ന് അവരെക്കാൾ മഹോഹരമായി ഒരുങ്ങുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാം. വിവാഹദിവസങ്ങളിൽ ഡ്രസ്സ് കൊടുക്കലും കളർകോഡുകളും ഇപ്പോൾ വളരെ ട്രെൻഡിങ് ആണ്. പ്രത്യേകിച്ച് വധുവിന്റെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമിടയിൽ.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

പക്ഷെ പലപ്പോഴും വധൂവരന്മാരുടെ വസ്ത്രവും ഡ്രസ്സ് കോഡ് ധരിക്കുന്നവർ തെരഞ്ഞെടുക്കുന്ന നിറവും തമ്മിൽ മിസ്മാച്ച് ആവുന്നതും കണ്ടുവരാറുണ്ട്. വധു ചുവപ്പ് വസ്ത്രമാണെങ്കിൽ സുഹൃത്തുക്കൾ പച്ച ഡ്രസ്സ് കോഡ് ധരിക്കുന്നത് ഫോട്ടോസുകളിൽ നല്ല കോമ്പിനേഷൻ ആയിരിക്കും. വധു മിന്റ് ഗ്രീൻ പോലുള്ള പേസ്റ്റൽ ഷെയ്‌ഡുകൾ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സുഹൃത്തുക്കൾ നൈല്സ് പേസ്റ്റൽ ഷെയ്‌ഡുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഡാർക്ക് പിങ്ക് ആണ് വധുവിന്റെ സാരി എങ്കിൽ സുഹൃത്തുക്കൾ ലൈറ്റ് പിങ്ക് വസ്ത്രങ്ങൾ ഡ്രസ്സ് കോഡ് ആയി തെരഞ്ഞെടുക്കുന്നത് വധുവിനെ ബ്രൈറ്റ് ആയി കാണാൻ സഹായിക്കും. ഓഫ് വൈറ്റോ കേരളസാരിയോ ആണ് വധുവിന്റെ വിവാഹവസ്ത്രമെങ്കിൽ പല നിറങ്ങളിലുള്ള പേസ്റ്റൽ ഷെയ്‌ഡുകൾ മറ്റുള്ളവർ തിരഞ്ഞെടുക്കുന്നതാവും ഉത്തമം.

വിവാഹത്തിന് മാത്രമല്ല മെഹന്ദി , ഹാൽദി പോലുള്ള പരിപാടികൾക്കും ഈ കോമ്പിനേഷൻ ഉപയോഗിക്കാവുന്നതാണ്. ഓരോ വിവാഹത്തിനും തിരഞ്ഞെടുക്കുന്ന വസ്ത്രത്തിന് ചെറുതല്ലാത്തൊരു പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് വിവാഹവസ്ത്രങ്ങൾക്ക് പൊന്നുംവില നൽകാൻ പലരും തയ്യാറാകുന്നത്. എന്നാൽ ഏത് നിറം തിരഞ്ഞെടുക്കണമെന്ന് പലരും ശ്രദ്ധിക്കാറില്ല. അത് ശ്രദ്ധിച്ചാൽ വിവാഹഫോട്ടോകളിൽ കൂടുതൽ മനോഹാരിത വരുത്താൻ സഹായിക്കും

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies