ചൊവ്വാദോഷം കാരണം വിവാഹം മുടങ്ങുന്നുണ്ടോ ? സർവ്വദോഷ പരിഹാരത്തിനായി വൈത്തീശ്വരൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ചൊവ്വാദോഷം കാരണം വിവാഹം മുടങ്ങുന്നുണ്ടോ ? സർവ്വദോഷ പരിഹാരത്തിനായി വൈത്തീശ്വരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2026, 09:45 pm IST
FacebookTwitterWhatsAppTelegram

വിവാഹം കഴിക്കേണ്ടത് മനഃപൊരുത്തമുള്ളവരെയാണെന്ന് പൊതുവെ അഭിപ്രായപ്പെടുമെങ്കിലും ജോതിഷഫലങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു വിഭാഗം ഇന്നും സമൂഹത്തിൽ ഉണ്ട്. അത്തരം ആളുകൾ കൂടുതലായും ജാതകത്തിലെ ദോഷങ്ങളും നാളുകൾ തമ്മിലുള്ള പൊരുത്തവും നോക്കുന്നത് പതിവാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വിവാഹവുമായി ബന്ധപ്പെട്ട് വധൂവരന്മാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ചൊവ്വാദോഷം. ഇത് മൂലം വിവാഹം മുടങ്ങുകയും നീണ്ടുപോകുകയും ചെയ്യുന്നവർ നിരവധിയാണ്. ദോഷപരിഹാരത്തിനായി പല വഴിപാടുകളും കഴിക്കുന്നതും കണ്ടുവരാറുണ്ട്. അത്തരത്തിൽ ദോഷപരിഹാരത്തിനായി സന്ദർശിക്കാവുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ വൈത്തീശ്വരൻ കോവിൽ.

തമിഴ്‌നാട്ടിലെ ഒമ്പത് നവഗ്രഹ ക്ഷേത്രങ്ങളിൽ ഒന്നാണ് വൈത്തീശ്വരൻ കോവിൽ. ഈ ക്ഷേത്രം അംഗാരക ഗ്രഹം അഥവാ ചൊവ്വയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുത്തന്നെ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത് ആകാശഗോളത്തിന്റെ ദോഷഫലങ്ങൾ ലഘൂകരിക്കുമെന്ന് വിശ്വസിക്കുന്നു. ഇവിടെ ചൊവ്വാദോഷം അഥവാ കുജ ദോഷപരിഹാരത്തിനായി പ്രത്യേക ആചാരങ്ങളും പരിഹാര കർമ്മങ്ങളുമുണ്ട്. രോഗശക്തി നൽകുന്ന ഭഗവാനാണ് വൈത്തീശ്വരൻ. എന്നാൽ ജ്യോതിഷപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഭഗവാനിൽ അഭയം പ്രാപിക്കുന്നവർ ഏറെയാണ്. ക്ഷേത്രത്തിലെ പുണ്യജലങ്ങളായ സിദ്ധാമൃതതീർത്ഥവും ജടായുകുണ്ഡവും ദോഷപരിഹാരത്തിന് നല്ലതാണെന്ന് വിശ്വാസമുണ്ട്.

ഭഗവാൻ വൈദ്യനാഥർ ചൊവ്വയ്‌ക്ക് നൽകിയ ഔഷധ അമൃതമായ തിരുച്ചണ്ടു ഉരുണ്ടൈ കഴിക്കുന്നതും പരിഹാരമായി കണക്കാക്കപ്പെടുന്നുണ്ട്. തേങ്ങയും വാഴപ്പഴവും വഴിപാടായി സമർപ്പിക്കുന്നത് ദോഷ പരിഹാരത്തിന് സഹായിക്കുന്നു. ഓരോ വിവാഹവും മനസ്സിനിണങ്ങിയ വ്യക്തിയെ കണ്ടുപിടിക്കാൻ കഴിയുന്നതാകണം. അതിനായി ഭഗവാന്റെ അനുഗ്രഹം തേടുന്നതും ശുദ്ധമായ ഹൃദയത്തോടും ശക്തമായ ഭക്തിയോടും ആരാധിക്കുന്നതും സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകും.

Tags: MatrimonyVaitheeswaran Kovil
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies