സുഖപ്രസവത്തിനും പ്രസവരക്ഷയ്ക്കുമായി ഗർഭിണികളെത്തുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

സുഖപ്രസവത്തിനും പ്രസവരക്ഷയ്‌ക്കുമായി ഗർഭിണികളെത്തുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2026, 07:47 pm IST
FacebookTwitterWhatsAppTelegram

വിവാഹിതരായ ദമ്പതികളുടെ ജീവിതയാത്രയിൽ ഏറ്റവും പ്രധാനമായ ഒരു ഘട്ടം തന്നെയാണ് ഗർഭകാലം. ഗർഭിണിയായ സ്ത്രീ ദേവിക്ക് തുല്യമാണെന്നാണ് വിശ്വാസം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഗർഭിണികളുടെ സുഖപ്രസവത്തിനായി പ്രാർത്ഥിക്കുവാനും വഴിപാടുകൾ കഴിക്കുവാനും ഭക്തരെത്തുന്ന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ ചന്ദനക്കാവ്. വലിയ വൃക്ഷങ്ങളാലും ചെറിയ സസ്യലതാദികളാലും വള്ളിപ്പടർപ്പുകളാലും സമ്പന്നമായ പ്രകൃതി രമണീയമായ പുണ്യഭൂമിയാണ് ചന്ദനക്കാവ്. ഇവിടെ 18 ദേവീദേവന്മാരുടെ പ്രതിഷ്ഠകളാണുള്ളത്.

ഇവിടെ പ്രസവരക്ഷയ്‌ക്കായും പ്രസവവുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങൾക്കായും ഗർഭിണികൾ പ്രാർത്ഥിയ്‌ക്കുന്ന ദേവിയാണ് ഈറ്റില്ലത്തമ്മ. ദേവിയ്‌ക്കായി പ്രത്യേക വഴിപാടുകൾ ഉണ്ട്. ഗർഭിണിയായാൽ എട്ടാം മാസത്തിന് മുൻപ് ഒരു മൺകലം ഇവിടെ വഴിപാടായി കമഴ്‌ത്തുന്നത് സുഖപ്രസവത്തിന് സഹായിക്കുമെന്നാണ് വിശ്വാസം. മൺകലത്തെ ഗർഭപാത്രമായി സങ്കല്പിച്ചാണ് വഴിപാട് ചെയ്യേണ്ടത്. ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾ മാറുന്നതിനും പ്രാർത്ഥനയോടെ ഭക്തർ ഇവിടെ എത്തിച്ചേരാറുണ്ട്.

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies