കുഞ്ഞുങ്ങൾക്ക് കാതുകുത്താൻ പറ്റിയ നക്ഷത്രങ്ങളും രാശികളുമേത്? അറിയാം കാതുകുത്തലിന്റെ സവിശേഷതകൾ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

കുഞ്ഞുങ്ങൾക്ക് കാതുകുത്താൻ പറ്റിയ നക്ഷത്രങ്ങളും രാശികളുമേത്? അറിയാം കാതുകുത്തലിന്റെ സവിശേഷതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2026, 07:10 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളെ ആഘോഷങ്ങളാക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. കുഞ്ഞുങ്ങളുടെ കാതുകുത്ത് ചടങ്ങിന് വിശേഷാൽ പ്രാധാന്യം നൽകുക പതിവാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കർണ്ണവേദം എന്നും ഈ ചടങ്ങിനെ അറിയപ്പെടാറുണ്ട്. കുഞ്ഞുങ്ങൾക്ക് ഒരു വയസാകുന്നതിന് മുൻപാണ് ഇത് പൊതുവെ നടത്താറുള്ളത്. എന്നാൽ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ചുവയസിന് മുന്പായി നടത്തുന്ന രീതിയും കണ്ടുവരുന്നു. കുഞ്ഞിന് ആരോഗ്യവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന ഒരു പവിത്രവും ശുഭകരവുമായ ആചാരമായും ഇതിനെ കണ്ടുവരുന്നു. മുതിർന്നവരോ കുടുംബാംഗങ്ങളോ നടത്തുന്ന ഈ ചടങ്ങിൽ പലപ്പോഴും ആഘോഷപൂർവ്വമായ ഒരു വിരുന്നും ഉൾപ്പെടുത്താറുണ്ട്.

നല്ല മുഹൂർത്തം നോക്കി, നിലവിളക്ക് കൊളുത്തി വെച്ച്, സ്വർണ്ണക്കമ്പിയോ നാരകത്തിന്റെ മുള്ളോ ഉപയോഗിച്ച് രക്തം പൊടിയാതെയാണ് കാത് കുത്തുന്നത്. അവിട്ടം, അത്തം, മകയിരം, തിരുവാതിര, പുണർതം, പൂയം, രേവതി, തിരുവോണം, ചിത്തിര എന്നീ നക്ഷത്രങ്ങൾ പൊതുവെ കാതുകുത്തിന് ഉത്തമമായി കണക്കാക്കുന്നു. നിലവിളക്ക് കത്തിച്ച് ഗണപതിയൊരുക്ക് വെച്ച ശേഷം, പരിശിലനം സിദ്ധിച്ച വ്യക്തിയാണ് കുഞ്ഞിന്റെ കാത് കുത്തുന്നത്. കുത്തിയ ശേഷം കുഞ്ഞിന്റെ ചെവിയിൽ വെണ്ണ പുരട്ടുന്ന പതിവുമുണ്ട്. കാതുകുത്തുന്നത് ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുമെന്ന വിശ്വാസമുണ്ട്.

മകരം, ഇടവം, മിഥുനം, കർക്കിടകം, കന്നി, തുലാം, ധനു, മീനം എന്നിവയാണ് കാതുകുത്തിനുപറ്റിയ ശുഭ രാശികൾ.

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies