'എല്ലാവർക്കും സ്വാഗതം പറയാൻ അറിയാം നീ അവരുടെ കീഴ് വീട്ടിൽ കിടക്കുന്നോ'; പരസ്യമായി ജാതിയാധിക്ഷേപം നടത്തി ഡിസിസി അംഗം; ശബ്ദസന്ദേശം ജനം ടിവിക്ക്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘എല്ലാവർക്കും സ്വാഗതം പറയാൻ അറിയാം നീ അവരുടെ കീഴ് വീട്ടിൽ കിടക്കുന്നോ’; പരസ്യമായി ജാതിയാധിക്ഷേപം നടത്തി ഡിസിസി അംഗം; ശബ്ദസന്ദേശം ജനം ടിവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2026, 11:03 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജാതി പറഞ്ഞ് പരസ്യമായി  അധിക്ഷേപം നടത്തി തിരുവനന്തപുരം ഡിസിസി അംഗം  പ്രസന്ന വിജയൻ. ഇളംകുളത്ത് നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുത്ത അതിഥികളെയാണ് കോണ്‍ഗ്രസ് നേതാവ് ജാതി പറഞ്ഞ് അധിക്ഷേപിച്ചത്.

അതിഥിയായി എത്തിയ ഒരാൾക്ക് സ്വാഗതം പറയാത്തത് മനഃപൂർവം എന്നാരോപിച്ചാണ് ജാതി അധിക്ഷേപം. പ്രസന്ന വിജയന്റെ വിവാദ പരാമര്‍ശത്തിന്റെ ശബ്ദ സന്ദേശം ജനം ടിവിക്ക് ലഭിച്ചു. പുലയർക്കും പറയർക്കും എല്ലാവർക്കും സ്വാഗതം പറയാൻ അറിയാം നീ അവരുടെ കീഴ് വീട്ടിൽ കിടക്കുന്നോ എന്ന് പ്രസന്ന വിജയൻ പറയുന്നുണ്ട്.

ഇളംകുളത്ത് നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുത്ത ചില അതിഥികൾക്ക് സ്വാഗതം പറയാൻ സ്വാഗതം പറയുന്നയാൾ വിട്ടുപോയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ ഇടപെട്ട് സ്വാഗതം പറയാൻ നിർദ്ദേശം നൽകി. ഇത്രയും ലളിതമായ കാര്യമാണ്  ജാതീയമായ വേർതിരിവ് എന്ന നിലയിൽ  കോൺഗ്രസ് നേതാവ് വളച്ചൊടുക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  ജാതി പറഞ്ഞ്  ജനങ്ങളിൽ വേർതിരിവുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രസന്ന വിജയന്റെ നീക്കം. കോൺഗ്രസിന്റെ തന്നെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്രയും ലജ്ജകരമായ ഈ സന്ദേശം അയച്ചിരിക്കുന്നത്. വിഷയത്തിൽ പാർട്ടി തലത്തിൽ നടപടിയെടുക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Tags: Congress
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies