സേവ് ദി ഡേറ്റിന് തിരഞ്ഞെടുക്കാവുന്ന കേരളത്തിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകൾ ....
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

സേവ് ദി ഡേറ്റിന് തിരഞ്ഞെടുക്കാവുന്ന കേരളത്തിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകൾ ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2026, 07:28 pm IST
FacebookTwitterWhatsAppTelegram

വിവാഹഫോട്ടോകൾ പോലെത്തന്നെ ഇന്ന് വളരെ ട്രെൻഡിങ്ങായതും മനോഹരമാക്കാൻ ആഗ്രഹിക്കുന്നതുമായ ഒന്നാണ് SAVE THE DATE photoshoot. ഇതിനായി നല്ല ലൊക്കേഷനുകൾ അന്വേഷിച്ച് നടക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. ട്രെഡീഷണൽ ഷൂട്ടിനായി പഴയ തറവാടുകളും ക്ഷേത്രപരിസരങ്ങളും തെരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമായിരിക്കും. പ്രകൃതിഭംഗി നിറഞ്ഞ പശ്ചാത്തലങ്ങളും ചിത്രത്തിന്റെ ഭംഗി കൂട്ടും.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മൂന്നാർ മലനിരകൾ, കുമരകം കായൽപ്പരപ്പ്, വർക്കല/കോവളം ബീച്ച്, വാഗമൺ, പച്ചപ്പാർന്ന കുന്നുകൾ എന്നിവ SAVE THE DATE ഷൂട്ടിനായി തിരഞ്ഞെടുക്കാവുന്ന നല്ല സ്ഥലങ്ങളാണ്. മൂന്നാറിന്റെ തണുത്ത കാലാവസ്ഥയും തേയിലത്തോട്ടങ്ങളും മഞ്ഞ് മൂടിയ മലനിരകളും ഷൂട്ടിനെ മികച്ചതാക്കുന്നു. കുമരകം/ആലപ്പുഴ എന്നിവിടങ്ങളിലെ ബാക്ക് വാട്ടർ, ഹൗസ് ബോട്ട്, പച്ചപ്പാർന്ന തെങ്ങിൻതോപ്പുകൾ എന്നിവ ഷൂട്ടിനായി തിരഞ്ഞെടുക്കാവുന്നതാണ്. വർക്കലയിലെ പാറക്കെട്ടുകൾ, കോവളത്തെ ലൈറ്റ് ഹൗസ്, മനോഹരമായ സൂര്യാസ്തമയം എന്നിവ ചിത്രങ്ങൾക്ക് മികച്ച ദൃശ്യാനുഭവമൊരുക്കുന്നു. വാഗമണിലെ പൈൻ വനങ്ങളും പുൽമേടുകളുമാണ് SAVE THE DATE ഫോട്ടോഷൂട്ടിന് തെരഞ്ഞെടുക്കേണ്ടത്. ഫോർട്ട് കൊച്ചിയിൽ നിരവധി കൊളോണിയൽ ശൈലിയിലുള്ള കെട്ടിടങ്ങൾ, ചൈനീസ് വലകൾ എന്നിവയുണ്ട്. ഇവയും ഷൂട്ടിൽ ഉൾപ്പെടുത്താവുന്നതാണ്.

അതിരാവിലെയോ വൈകുന്നേരമോ ഷൂട്ടിംഗിനായി തിരഞ്ഞെടുക്കുന്നതും സൂര്യാസ്തമയം ഷൂട്ടിന് തിരഞ്ഞെടുക്കുന്നതും ചിത്രങ്ങളെ വളരെ ഭംഗിയുള്ളതാക്കാൻ സഹായിക്കുന്നു. ഷൂട്ടിനായി കുറഞ്ഞ തിരക്കുള്ള ലൊക്കേഷനുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

 

 

 

 

 

 

 

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies