നവദമ്പതികൾക്കിടയിൽ അടുപ്പം സൃഷ്ടിക്കാൻ വളർത്തുമൃഗങ്ങൾ .....
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

നവദമ്പതികൾക്കിടയിൽ അടുപ്പം സൃഷ്ടിക്കാൻ വളർത്തുമൃഗങ്ങൾ …..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2026, 09:09 pm IST
FacebookTwitterWhatsAppTelegram

നവദമ്പതികൾക്കിടയിൽ ആരോഗ്യകരവും മാനസികവുമായ അടുപ്പം സൃഷ്ടിക്കാൻ വളർത്തുമൃഗത്തെ വാങ്ങുന്നത് മികച്ച തീരുമാനമായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുവഴി ടീം വർക്ക് വളർത്തുന്നതിനും സമ്മർദ്ദ നില കുറയ്‌ക്കാനും സഹായിക്കുന്നു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വളർത്തുമൃഗത്തെ സഹകരണത്തോടെ പരിപാലിക്കുന്നത് ദമ്പതികളുടെ ബന്ധം ശക്തിപ്പെടുത്തുകയും ഒരു ടീമായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. വളർത്തുമൃഗങ്ങളെ ഒന്നിച്ച് വളർത്തുമ്പോൾ വാത്സല്യവും കളിയുമുള്ള ഒരു അന്തരീക്ഷം വളർത്തുകയും ഇതുവഴി സന്തോഷം നൽകുകയും ദമ്പതികൾക്കിടയിലുള്ള പിരിമുറുക്കം കുറയ്‌ക്കുകയും ചെയ്യുന്നു. വളർത്തു മൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെപോലെ പരിപാലിക്കുന്നതുവഴി ഉത്തരവാദിത്തങ്ങൾ പങ്കിടാനും മറ്റൊരു ജീവിയെ പരിപാലിക്കാനുള്ള കഴിവ് പരീക്ഷിക്കാൻ ദമ്പതികൾക്കിടയിൽ അവസരം നൽകുകയും ചെയ്യുന്നു. വളർത്തുമൃഗങ്ങൾക്ക് കൂടുതൽ വിശ്രമവും സന്തോഷവും നിറഞ്ഞ ഒരു വീടിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് തിരക്കേറിയ ജോലി ജീവിതം കൈകാര്യം ചെയ്യുന്ന യുവ ദമ്പതികൾക്ക് കൂടുതൽ ശാന്തതയും സമാധാനവും നൽകാൻ സഹായിക്കുന്നു.

വളർത്തുമൃഗങ്ങൾക്ക് ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും ഇണകളിൽ ഒരാൾക്ക് ഇഷമല്ലാത്തതോ ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കിടാതിരിക്കുകയോ ചെയ്താൽ വളർത്തുമൃഗങ്ങളെ വളർത്തുന്നത് പരസ്പരം കലഹത്തിനും കാരണമാകാൻ ഇടയുണ്ട്.

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies