പൊരുത്തം; വിവാഹ പൊരുത്തങ്ങള്‍ ഏതൊക്കെ ?, എങ്ങനെ ?
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

പൊരുത്തം; വിവാഹ പൊരുത്തങ്ങള്‍ ഏതൊക്കെ ?, എങ്ങനെ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2026, 05:17 pm IST
FacebookTwitterWhatsAppTelegram

മനുഷ്യജീവിതത്തിലെ പരമപ്രധാനമായ ബന്ധമാണു വിവാഹ ബന്ധം . ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തതും ജീവിതാവസാനം വരെ കൂടെ കൊണ്ടുപോകാൻ ബാധ്യത ഉള്ളതുമായ ബന്ധമാണ് വിവാഹത്തിലൂടെ ഉണ്ടാകുന്നത്. ഉണ്ടാകേണ്ടതും അതു തന്നെയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആയ അടുപ്പം കൂടാതെ കുടുംബജീവിതത്തിന്റെ തറക്കല്ലിടുന്നത് തന്നെ വിവാഹ വേളയിലാണ്. വിവാഹം കുടുംബത്തെ രൂപപ്പെടുത്തുന്നു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഒരു വ്യക്തിക്ക് തനിക്കു യോജിച്ച പങ്കാളിയെ കണ്ടെത്തുക എന്നതു വളരെ പ്രധാന സംഗതിയാണ്. ജീവിതത്തിന്റെ വിജയം എന്നത് പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ ‘സുഖദുഃഖങ്ങളെ’ ആശ്രയിച്ചിരിക്കുന്നു തന്റെ പരമ്പരയുടെ നിലനിൽപിനെക്കാൾ തന്റെ സുഖത്തിലും ദുഃഖത്തിലും ഒരു പങ്കാളി എന്നതാണു സ്ത്രീക്കും പുരുഷനും പ്രധാനം. വിദ്യാഭ്യാസം,സമ്പത്ത്, തൊഴിൽ തുടങ്ങിയുടെ ഭൗതിക കാര്യങ്ങൾക്കാണു പുതിയ തലമുറ പ്രാധാന്യം കൊടുക്കുന്നത്.

കാല ദേശങ്ങളുടെയും ആചാരാനുഷ്ടാനങ്ങളുടെയും നിത്യ ജീവിത സാഹചര്യത്തിന്റെയും കാര്യത്തിൽ ഭിന്നതയുള്ള രണ്ടു പരിസരങ്ങളിൽ നിന്നാണ് സ്ത്രീയും പുരുഷനും പൊതുവായ ചില പൊരുത്തങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹിതരാകുന്നത്.അതിനു ഭൗതിക വിഷയങ്ങൾ മാത്രം പരിഗണിച്ചാൽ പോരാ.സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങളെ മുൻ നിർത്തിയുള്ള പൊരുത്ത പരിശോധനയും കൂടി അനിവാര്യമാണ്.
സ്ത്രീയോ പുരുഷനോ തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ വളരെ കാര്യങ്ങൾ ചിന്തിക്കാനുണ്ട്‌. അതിൽ പ്രധാനമാണു പൊരുത്തചിന്ത.ഹൈന്ദവ വിവാഹ ആലോചനകളിൽ പരമ പ്രധാനമായി കടന്നു വരുന്ന വാക്കാണ് പൊരുത്തം നോക്കുക എന്നത്. പൊരുത്തം എന്ന വാക്കിന്റെ സാമാന്യാർത്ഥം ചേർച്ച എന്നാണ്. തുല്യമായതു തമ്മിലെ യോജിക്കുകയുള്ളൂ. അങ്ങനെ തുല്യമായതു തമ്മിൽ യോജിച്ചു കഴിഞ്ഞാൽ പിന്നെ മത്സരമില്ല. അതായത് പൊരുത്തമായി.

പൊരുത്തങ്ങൾ
പൊരുത്തങ്ങൾ ഇരുപത്തി മൂന്നെണ്ണം ഉണ്ടെന്ന് പ്രശ്ന മാർഗത്തിൽ പറഞ്ഞിരിക്കുന്നു. ഇരുപത്തിമൂന്നിൽ പത്തെണ്ണം ആണ് പ്രധാനമായും സർവ സാധാരണമെന്ന നിലയിൽ പരിശോധിക്കുന്നത്.
കേരളത്തിൽ പത്തു വിധത്തിലുള്ള പൊരുത്തത്തിനാണു പ്രാധാന്യം. “ദിനം ഗണം ച മഹേന്ദ്രം സ്ത്രീദീർഘം യോനിരേവച രാശി രാശ്യാധിപോ വശ്യം രജ്ജുർവേധം തഥൈവ ച” എന്നിവയാണു പ്രധാനപ്പെട്ട പത്തു പൊരുത്തങ്ങൾ. ദശപൊരുത്തത്തിൽ ഓരോന്നിനും വെവ്വേറെ ഫലങ്ങൾ പറയുന്നുണ്ട്. ദശാസന്ധിയും, പാപസാമ്യവും നോക്കേണ്ടതുണ്ട്.

ജ്യോതിശാസ്ത്രപ്രകാരം വിവാഹ ജീവിതത്തില്‍ സ്ത്രീ പുരുഷന്‍‌മാരുടെ പരസ്പര ചേര്‍ച്ച അറിയുന്നതിനായാണ് ജാതക പൊരുത്തം നോക്കുന്നത്. പൊരുത്തം നോക്കുന്നതിനെസ്ത്രീ പുരുഷ ആനുകൂല്യം എന്നും പറയാറുണ്ട്.

1. രാശിപ്പൊരുത്തം
2. രാശ്യാധിപ പൊരുത്തം
3. വശ്യപ്പൊരുത്തം
4. മാഹേന്ദ്ര പൊരുത്തം
5. ഗണപ്പൊരുത്തം
6. യോനിപ്പൊരുത്തം
7. ദിനപ്പൊരുത്തം
8. സ്ത്രീ ദീര്‍ഘ പൊരുത്തം
9.രജ്ജുപ്പൊരുത്തം
10.വേധപ്പൊരുത്തം

എന്നിവയാണ് പ്രധാന പൊരുത്തങ്ങള്‍.

ഇപ്പറഞ്ഞ പത്തു പൊരുത്തങ്ങൾക്കുമപ്പുറം മനപ്പൊരുത്തത്തിനാണ് ജ്യോതിഷം വളരെ പ്രാധാന്യം കൽപിച്ചിട്ടുള്ളത് . ജാതകച്ചേർച്ചയിൽ‌ എല്ലാ പൊരുത്തവും ഉണ്ടാകണമെന്നില്ല. ഉത്തമനായ ജ്യോതിഷിക്ക് പൊരുത്തക്കുറവിന് പ്രായശ്ചിത്ത പരിഹാരങ്ങൾ നിർദേശിക്കാൻ കഴിയും.

 

 

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies