വിവാഹത്തെക്കുറിച്ച് നിലനിൽക്കുന്ന പ്രധാന അബദ്ധധാരണകൾ എന്തെല്ലാം ??
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹത്തെക്കുറിച്ച് നിലനിൽക്കുന്ന പ്രധാന അബദ്ധധാരണകൾ എന്തെല്ലാം ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2026, 08:00 pm IST
FacebookTwitterWhatsAppTelegram

ഏറെ തെറ്റിധാരണകൾ നിലനിൽക്കുന്ന ഒന്നാണ് വിവാഹവും വിവാഹജീവിതവും. വിവാഹത്തിൽ പൊരുത്തം നോക്കുന്നതിൽ തെറ്റില്ല എങ്കിലും10-ൽ 10 പൊരുത്തം ജാതകം ചേർന്നാലും ദാമ്പത്യം പരാജയപ്പെട്ടെന്ന് വരാം. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൾ ഉണ്ടാകാതിരിക്കുന്നത് ദൃഢമായ ബന്ധത്തിന്റെ ആടയാളമാണെന്ന് വിചാരിക്കുന്നത് തെറ്റാണ്. വഴക്കുകൾക്ക് ശേഷവും പിണക്കങ്ങൾ പറഞ്ഞ് തീർത്ത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നതാണ് നല്ല ദാമ്പത്യം. മാത്രവുമല്ല, വഴക്കുകൾ ഉണ്ടാകുന്നത് ബന്ധത്തിന്റെ തകർച്ചയല്ല, മറിച്ച് ആശയവിനിമയത്തിന്റെ കുറവുകൊണ്ടാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വിവാഹത്തെ പറ്റിയുള്ള മറ്റൊരു തെറ്റിദ്ധാരണയാണ് വിവാഹം ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നത്. എന്നാൽ അത് തെറ്റാണ്. വിവാഹശേഷം പങ്കാളി മാറുമെന്ന് പ്രതീക്ഷിക്കുന്നതും അബദ്ധമാണ്. തങ്ങളുടെ പങ്കാളി പൂർണമായും തന്നെ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല എങ്കിലും അതിനു വേണ്ടി വാശിപിടിക്കുന്നതും, മനസിലാക്കുന്നില്ല എന്നതിനെച്ചൊല്ലി കലഹങ്ങൾ ഉണ്ടാക്കുന്നതും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും.

ചുരുക്കത്തിൽ വിവാഹശേഷം ഒന്നിച്ച് ജീവിച്ച് ദാമ്പത്യം പരിപോഷിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ മിഥ്യയായ സങ്കല്പങ്ങളെ മുറുകെ പിടിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ല.

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies