ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2026, 10:04 pm IST
FacebookTwitterWhatsAppTelegram

വിവാഹ തടസ്സങ്ങൾ മറുവാനായി നിരവധി ക്ഷേത്രസങ്കേതങ്ങളിൽ വിശേഷാൽ പൂജകളുണ്ട്. അത്തരത്തിൽ സവിശേഷമായ ദേവത ബാലഗോപാലനായി വാണരുളുന്ന ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. ഇവിടുത്തെ ഏറ്റവും ഖ്യാതിഏരിയ വഴിപാടാണ് ഉറി സമർപ്പണം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകതയാണ് ഇവിടെയുളളത്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കൃഷ്ണന്റെ ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്‌തി പൂജ നടത്തിയാൽ ആഗ്രഹ സാഫല്യവുമുണ്ടാകുമെന്നാണ് വിശ്വാസം.

വർഷങ്ങൾക്ക് മുന്നേ ഭഗവാന്റെ പ്രതിഷ്ഠാ സമയത്ത് കൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നു എന്നാണു ഐതീഹ്യം. ഒരിക്കൽ പുനർനിർമ്മാണ സമയത്ത് താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത് ഉള്ളിൽ സ്ഥാപിച്ച വെറ്റില വാടാതിരുന്ന സംഭവം പ്രസിദ്ധമായതായിരുന്നു.

ഉദ്ധിഷ്ടകാര്യസിദ്ധിക്കു മാത്രമല്ല സാധനങ്ങൾ കളഞ്ഞുപോയൽ പാൽപ്പായസം വഴിപാട് നേർന്നു ഭഗവാനെ വന്നു പ്രാർഥിച്ചാൽ സാധനം തിരികെ കിട്ടും എന്ന വിശ്വാസവുമുണ്ട്. ഈ ക്ഷേത്രത്തിൽ വിധിയാം വണ്ണം വഴിപാടുകൾ നടത്തി പ്രാർഥിച്ചാൽ സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

ഇവിടെ നടത്തപ്പെടുന്ന ഏറെ ഫലപ്രാപ്തിയുള്ള പൂജയാണ് മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജ.എല്ലാ രോഹിണി നാളിലും നടത്തിവരുന്ന മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ പങ്കെടുത്താൽ വിവാഹതടസം, ജോലിതടസം, സന്താന തടസം ഇവ നീങ്ങും.എല്ലാ രോഹിണി നാളിലും “രോഹിണിയൂട്ട് ” എന്ന ചടങ്ങും നടത്തിവരുന്നു.

എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരുമണിക്കൂർ നടക്കുന്ന പൂജയിൽ ചെറിയ തുക അടച്ചാൽ പൂജക്ക് ആവശ്യമായ നെയ് വിളക്ക് ,പൂവ് ,ചന്ദന തിരി ,കർപ്പൂരം ,ഇല ,തീർഥ പത്രം ,വെറ്റില ഇവ ക്ഷേത്രത്തിൽ നിന്നും നൽകും . ആചാര്യന്റെ നിർദ്ദേശ പ്രകാരം പൂജ തുടങ്ങും.

ഉറി സമർപ്പണത്തിന് ഉണ്ണിക്കണ്ണന്റെ ഇഷ്ട നേദ്യങ്ങളായ വെണ്ണ, കദളിപഴം, കൽക്കണ്ടം, ഉണ്ട ശർക്കര, പഞ്ചസാര, അവൽ, ഉണക്കമുന്തിരി, ഉണ്ണിയപ്പം, മധുര പലഹാരങ്ങൾ ഇവ നിറക്കാം. ഉറിയിൽ നിറക്കാനുള്ള അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ട ശർക്കര ഇവ എപ്പോഴും ക്ഷേത്രത്തിൽ ലഭിക്കും.മറ്റു നേടിയ വിഭവങ്ങൾ ഭക്തന്റെ ഇച്ഛക്ക് അനുസരിച്ച് പക്ഷേത്രത്തിൽ തയ്യാർ ചെയ്തു തരും. നേദ്യങ്ങൾ ഉളനാട്ടിലെ ഉണ്ണിക്കണ്ണനോട് പ്രാർഥിച്ചു കൊണ്ട് ഉറിയിൽ നിറക്കുന്നു.

നിറച്ച ഉറിയുമായി വഴിപാടുകാർ ശ്രീകോവിലിനു ചുറ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഒരു പ്രദിക്ഷിണം വെച്ച ശേഷം നമസ്ക്കാരമണ്ഡപത്തിൽ വെക്കുന്നു. അതിനു ശേഷം ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കുന്നു. ഉറി വഴിപാട് നടത്തുന്ന ഭക്തന്റെ ഏത് ആഗ്രഹവും ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ സാധിച്ചു തരും.

Tags: Ulanadulanadsreekrishnaswamitempl
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies