പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം: തടയാൻ ശ്രമിച്ച പമ്പ് ജീവനക്കാരനെ കാറിന്റെ ജനൽ ചില്ല് ഉയർത്തി കൈ കുടുക്കി ദൂരത്തേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം: തടയാൻ ശ്രമിച്ച പമ്പ് ജീവനക്കാരനെ കാറിന്റെ ജനൽ ചില്ല് ഉയർത്തി കൈ കുടുക്കി ദൂരത്തേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2026, 04:43 pm IST
FacebookTwitterWhatsAppTelegram

ഇൻഡോർ: പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം നടത്തിയ ആളെ തടഞ്ഞ പമ്പ് ജീവനക്കാരനെ കാർ ഉടമ വലിച്ചിഴച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ഇൻഡോറിലെ സാൻവേർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. പെട്രോൾ പമ്പ് ജീവനക്കാരനായ രോഹിത് പർമർ (22) ആണ് കൊല്ലപ്പെട്ടത്.

4,000 രൂപയ്‌ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ ഡ്രൈവർ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പെട്രോൾ പമ്പ് ജീവനക്കാരനായ രോഹിത് പർമർ (22) എന്നയാൾ എത്തി കാറിന്റെ ജനാലയിലൂടെ കൈ നീട്ടി പണം ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവർ പർമറിന്റെ കൈ പിടിച്ച് കാറിന്റെ ജനൽ ചില്ല് ഉയർത്തി കൈ കുടുക്കി ദൂരത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ രോഹിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കാറിൽ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിന് ശേഷം പ്രതികൾ ഉജ്ജൈൻ ഭാഗത്തേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags: Petrol Pump Worker Dragged to Death
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies