'ടീമില്‍ ഇടമുറപ്പിച്ചു... പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 09:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്കുള്ള സ്വപ്‌നവിളി ലഭിച്ചെങ്കിലും 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പര്യടനത്തില്‍ നേരിടേണ്ടി വരുന്നത് കൗതുകകരമായ ഒരു സാഹചര്യമാണ്. ടീമിനൊപ്പമുണ്ടെങ്കിലും സഹതാരങ്ങളുമായി ഡ്രസിങ് റൂം പങ്കിടാന്‍ യുവതാരത്തിന് കഴിയില്ല. ഇംഗ്ലണ്ടില്‍ പ്രാബല്യത്തിലുള്ള പ്രായപരിധി സംബന്ധിച്ച ക്രിക്കറ്റ് ചട്ടങ്ങളാണ് ഇതിന് കാരണം.

16 വയസില്‍ താഴെയുള്ള താരങ്ങള്‍ക്ക് സീനിയര്‍ കളിക്കാര്‍ക്കൊപ്പം ഒരേ ഡ്രസിങ് റൂം ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന ഇംഗ്ലീഷ് ക്രിക്കറ്റ് നിയമപ്രകാരമാണ് വൈഭവിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ടീമിനൊപ്പമുള്ള യാത്രകള്‍ക്കും പരിശീലന സെഷനുകള്‍ക്കും മറ്റ് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.

ഐപിഎല്ലിലും മറ്റ് ആഭ്യന്തര ടൂര്‍ണമെന്റുകളിലും മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടിട്ടുള്ള വൈഭവിന് ഇത്തരം നിയമം നേരിടുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ പരമ്പര ആരംഭിക്കും മുമ്പേ യുവതാരം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ യുവ പ്രതിഭകളിലൊരാളായി മാറിയ വൈഭവിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ശ്രീലങ്ക എ ടീമിനെതിരായ ട്രൈ സീരീസ് ഫൈനലില്‍ ഇന്ത്യ എയ്‌ക്കായി വെറും 29 പന്തില്‍ 94 റണ്‍സ് നേടിയ പ്രകടനം അദ്ദേഹത്തിന്റെ പ്രതിഭയെ വീണ്ടും അടിവരയിട്ടു.

അതിലും ശ്രദ്ധേയമായി, ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി വെറും 11 പന്തില്‍ കുറിച്ചാണ് വൈഭവ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആക്രമണോത്സുക ബാറ്റിങ്ങിലൂടെ എതിരാളികളെ വിറപ്പിച്ച താരം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഓറഞ്ച് ക്യാപും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

Tags: viabhav sooryavanshiseperate changing roomengland series
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies