യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 09:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യു.എ.ഇ.യില്‍ നിന്നുള്ള ചരക്കെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കോടി രൂപ വിലമതിക്കുന്ന ഉണങ്ങിയ ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) പിടികൂടി. 13 കണ്ടെയ്നറുകളിലായി എത്തിയ 364 മെട്രിക് ടണ്‍ ഈന്തപ്പഴമാണ് ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍, പാകിസ്താനില്‍ നിന്ന് പുറപ്പെട്ട ചരക്ക് ആദ്യം ദുബായിലെത്തിക്കുകയും, തുടര്‍ന്ന് മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റിയശേഷം ഉത്ഭവ രാജ്യം യു.എ.ഇ.യാണെന്ന് തെറ്റായി രേഖപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചതായും ഡി.ആര്‍.ഐ. കണ്ടെത്തി. കഴിഞ്ഞയാഴ്ചയും സമാന രീതിയിലുള്ള മറ്റൊരു കടത്ത് ശ്രമം ഡി.ആര്‍.ഐ. തടഞ്ഞിരുന്നു. തൂത്തുക്കുടി തുറമുഖം വഴി സോമാലിയയില്‍ നിന്നുള്ള പ്രകൃതിദത്ത റെസിന്‍ എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 1.4 കോടി വിലമതിക്കുന്ന 14 മെട്രിക് ടണ്‍ ‘ഗുഗ്ഗുള്‍ റെസിന്‍’ പിടിച്ചെടുത്തിരുന്നു.

അന്വേഷണത്തില്‍, ദുബായ് വഴി എത്തിയ ആ ചരക്കും പാകിസ്താനില്‍ നിന്നുള്ളതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നേരിട്ടുള്ള വ്യാപാരം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം രാജ്യങ്ങള്‍ വഴി പാകിസ്താന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചതോടെ, 2025 മേയ് മുതല്‍ പാകിസ്താനില്‍ നിന്നുള്ള നേരിട്ടുള്ളതും പരോക്ഷമായതുമായ എല്ലാ ഇറക്കുമതികള്‍ക്കും ഇന്ത്യ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

നിരോധനത്തിന് മുമ്പ് ഇന്ത്യയില്‍ നിന്ന് സോയാബീന്‍, പച്ചക്കറികള്‍, ചുവന്ന മുളക്, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. അതേസമയം ഈന്തപ്പഴം, ഡ്രൈ ഫ്രൂട്‌സ്, ജിപ്‌സം, സിമന്റ് തുടങ്ങിയവയാണ് പ്രധാനമായും പാകിസ്താനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഡി.ആര്‍.ഐ. തുടരുകയാണ്.

Tags: DRIseizeddry datesuae imports
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies