'അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ'..
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 11:08 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം:  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ ദുരവസ്ഥ പങ്ക് വച്ച് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ.  ചവറ ടൈറ്റാനിയം ജംഗ്ഷനിലെ ഓലക്കാട്ടുവിള വനദുർഗാ ദേവി ക്ഷേത്രമാണ് അതീവ ദയനീയമായ സ്ഥിതിയിലുള്ളത്. തകർന്ന ക്ഷേത്രത്തിനറെ ചിത്രവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.  പുരാതനമായ ദേവീവിഗ്രഹം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ ദേവസ്വം ബോർഡ് പൊറുക്കാൻ ആവാത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. പന്മന കണിച്ചുകുളങ്ങര ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപമാണ് ഓലക്കാട്ടുവിള വനദുർഗാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  215 സെന്റ് ഭൂമിയുണ്ടായിരുന്ന ക്ഷേത്രത്തിന്  ഇപ്പോൾ രേഖകളിൽ രണ്ടുസെന്റിൽ താഴെ ഭൂമി മാത്രമാണ് അവശേഷിക്കുന്നത്.

അഡ്വ. അനിൽ വിളയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു “മേജർ ” ക്ഷേത്രം കാണുക
ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ എന്തോ…
ചവറ ടൈറ്റാനിയം ജംഗ്ഷനിൽ ദേവസ്വം ബോർഡിന്റെ വകയായ പുരാതന ക്ഷേത്രം, പേര് -ഓലക്കാട്ടു വിള വനദുർഗ്ഗാ ദേവി ക്ഷേത്രം (പന്മന കണിച്ചു കുളങ്ങര ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു സമീപം) ക്ഷേത്രത്തിലേക്കുള്ള വഴി പരിസരവാസികൾ കൈയ്യേറി. ക്ഷേത്രത്തിലേക്ക് വഴിയില്ല. പന്മന പഞ്ചായത്ത് സെക്രട്ടറി, കരുനാഗപ്പള്ളി ദേവസ്വം അസി: കമ്മീഷണർ, കാമൻകുളങ്ങര സബ് ഗ്രൂപ്പ് ഓഫീസർ,തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ / പ്രസിഡന്റ് എന്നിവരോട് പരാതിപ്പെട്ടു, ഒരു ഫലവുമുണ്ടായില്ല.

ക്ഷേത്രത്തിന്റെ മുൻഭാഗം ഇടിഞ്ഞു വീണു. അതിലാണ് പുരാതനമായ ദേവി വിഗ്രഹം ഇരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനാസ്ഥ കൊണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രവും, അത്യപൂർവവും ചൈതന്യവത്തായതുമായ ദേവി വിഗ്രഹം അനാഥമായിക്കിടന്നു നശിക്കുന്നു.

ഈ ക്ഷേത്രത്തിന് 215 സെൻറ് ഭൂമിയുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇപ്പോൾ രേഖകളിൽ രണ്ടു സെൻറിൽ കുറവു മാത്രം. അവിടേക്കുള്ള വഴി പോലും പരിസരവാസികൾ കൈയ്യേറി. ദേവസ്വം ബോർഡിന്റെ കരുനാഗപ്പെള്ളി ഗ്രൂപ്പിൽ, കാമൻകുളങ്ങര ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറുടെ കീഴിലുള്ള ക്ഷേത്രമാണ്. ഇതാണ് ദേവസ്വം ബോർഡിന്റെ ഭരണ നിർവ്വഹണം ….. ഇതാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ അവസ്ഥ

Tags: Travancore Devaswom BoardOlakkattuvila Vanadurga Devi TempleChavara TempleAnil Vilayil Facebook Post
Share
Tweet
SendShare

More News from this section

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

Latest News

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies