Kerala

എല്‍ദോ എബ്രഹാമിന്റെ കയ്യടിച്ചൊടിച്ചു ;സി പി ഐ ക്ക് കടുത്ത അതൃപ്തി ; പരാതിയുമായി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കണ്ടു; കലക്ടര്‍ക്ക് അന്വേഷണ ചുമതല

കൊച്ചി: എറണാകുളത്ത് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്‍ദോ എബ്രഹാം എംഎല്‍ഐയുടെ കൈയ്ക്ക് പൊട്ടല്‍. വിദഗ്ധ ചികിത്സയ്ക്കായി എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിപിഐ നേതാക്കള്‍ക്കെതിരെ...

Read more

ഐഎസ്ആര്‍ഒ സംഘത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

തിരുവനന്തപുരം: ചന്ദ്രയാന്‍ രണ്ടിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ ഐഎസ്ആര്‍ഒ സംഘത്തിന് വിമാനത്താവളത്തില്‍ സ്വീകരണം. മിഷന്‍ ഡയറക്ടര്‍ ജയപ്രകാശിനെയും സംഘത്തെയും തിരുവനന്തപുരത്തെ വി.എസ്.എസ്.സി. ജീവവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ്...

Read more

സിപിഐ മാര്‍ച്ചിന് നേരെയുള്ള അക്രമത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് എംഎല്‍എ ; ഭരണപക്ഷത്തിരിക്കുമ്പോഴും നീതിക്കായി പോരാടേണ്ട അവസ്ഥ

കൊച്ചി : ഞാറക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ , ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ എല്‍ദോ എബ്രഹാം. പോലീസിനെ...

Read more

സിപിഎമ്മിന്റേത് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റം: പിഎസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം: പോക്കറ്റടിക്കുകയും, പിന്നീട് ജനക്കൂട്ടത്തിന്റെ ഇടയിൽ കയറി പോക്കറ്റടിച്ചേ എന്ന് വിളിച്ച് പറഞ്ഞ് രക്ഷ നേടുകയും ചെയ്യുന്ന തരംതാണ പണിയാണ് കേരളത്തിലെ അക്രമ സംഭവങ്ങളിൽ സിപിഎം കൈക്കൊള്ളുന്നതെന്ന്...

Read more

തൃശ്ശൂര്‍ ഡിസിസി നാഥനില്ല കളരി; ‘ഞങ്ങള്‍ക്കും വേണ്ടെ പ്രസിഡന്റ്’ ചോദ്യവുമായി അനില്‍ അക്കര

വടക്കാഞ്ചേരി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നാഥാനില്ല കളരിയായി മാറിയ തൃശ്ശൂര്‍ ഡിസിസിക്ക് അധ്യക്ഷന്‍ വേണമെന്ന ആവശ്യവുമായി അനില്‍ അക്കര. മാസങ്ങളായി ചുമതലക്കാരനില്ലാതെ കിടക്കുന്ന തൃശ്ശൂര്‍ ഡിസിസിയുടെ അധ്യക്ഷസ്ഥാനം...

Read more

സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച തസ്തികകളിലും പിഎസ്‌സി നിയമന തട്ടിപ്പ് ; സി ബി ഐ അന്വേഷണം അനിവാര്യമെന്ന് പി ടി തോമസ്

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിഎസ്‌സിയില്‍ ക്രമക്കേട് നടത്തിയതിന് പിന്നാലെ സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച തസ്തികകളിലും പിഎസ്‌സി നിയമന തട്ടിപ്പ് നടന്നു എന്ന ആരോപണവുമായി പി...

Read more

മഴ കനക്കുന്നു; മഴക്കാല രോഗങ്ങളും; ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തു മഴക്കാല രോഗങ്ങളും വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. ജൂലൈ 21 ഞായര്‍ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263305 പേരാണ് പനിയെ...

Read more

വയനാട്ടില്‍ തമിഴ് ദമ്പതികളെ മര്‍ദ്ദിച്ച സംഭവം; പ്രതിക്കായി പോലീസ് തെരച്ചില്‍ തുടരുന്നു

വയനാട്: തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. ഇക്കഴിഞ്ഞ 21ന് രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് സജീവാനന്ദ് എന്നയാള്‍ ദമ്പതികളെ...

Read more

മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ കാറ്റിനുള്ള സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്തേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍...

Read more

യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും പിഎസ് സി പരീക്ഷയില്‍ എസ്എഫ് ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയതിലും സിബിഐ അന്വേഷണം...

Read more

ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലെ മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതായി അധികൃതര്‍. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ്...

Read more

മാനേജ്‌മെന്റിന്റെ പക; പരീക്ഷ എഴുതുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി

വര്‍ക്കല: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് അയോഗ്യരാക്കി മാനേജ്‌മെന്റ്. കോളേജ് മാനേജ്‌മെന്റിനെതിരെ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിച്ച 11 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ്...

Read more

സിപിഐ നേതാക്കളുടെ തല അടിച്ചു പൊളിച്ച് പൊലീസ്; എൽദോ എബ്രഹാം എം.എൽ.എയ്ക്ക് പരിക്ക്

കൊച്ചി: സിപിഐ നേതാക്കളെ പൊതിരെ തല്ലി പൊലീസ് . ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് ഭരണ മുന്നണിയിലെ...

Read more

എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന...

Read more

കാരുണ്യ സൗജന്യ ചികിത്സാ പദ്ധതി; കാലാവധി നീട്ടിയിട്ടും രോഗികള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല

കൊല്ലം: നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ കാലാവധി നീട്ടിയെങ്കിലും രോഗികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. പുതിയ അപേക്ഷകള്‍ ആശുപത്രികള്‍ സ്വീകരിക്കുകയോ നേരത്തെ...

Read more

ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെയ്പ്പിനെ തുടര്‍ന്ന് യുവതി മരിച്ചു; മരുന്ന് മാറിക്കുത്തിയതായി സംശയമുണ്ടെന്ന് ബന്ധുകള്‍

ആലുവ: ആലുവയിലെ സ്വകാര്യആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെയ്പില്‍ യുവതി മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് (36) മരിച്ചത്. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് എടുക്കുന്ന കുത്തിവയ്പ്പിലുള്ള വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുകള്‍...

Read more

നടൻ പ്രേംജിയുടെ വീട് മരം വീണു തകർന്നു:പ്രതിഷേധം കനത്തു ; ഏറ്റെടുക്കൽ അവകാശവാദവുമായി സർക്കാർ

തൃശൂര്‍: സഹയാത്രികനെന്നു കമ്മ്യൂണിസ്റ്റുകൾ കൊട്ടിഘോഷിച്ചയാളും ജനകീയ നാടകങ്ങളിലെ നായകനുമായിരുന്ന പ്രേംജിയുടെ വീട് മരം വീണു തകർന്നു. പ്രതിഷേധത്തെ തുടർന്ന് ഏറ്റെടുക്കൽ അവകാശവാദവുമായി സർക്കാർ രംഗത്ത് . കലാകാരന്മാരോട്...

Read more

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിൽ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു

    ടെഹ്‍റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിൽ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു. കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് വിവരം ലഭിച്ചത് .കപ്പലിലെ...

Read more

എബിവിപി യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐയുടെ ക്രൂരമര്‍ദ്ദനം

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളേജില്‍ എബിവിപി യൂണിറ്റ് ആരംഭിക്കുന്നതിനായ് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനം. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും...

Read more

ആനയൂട്ടിനിടെ കുട്ടിയെക്കൊണ്ട് ആനയെ തൊട്ടു; യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി

തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനിടെ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി. ആനയും ആളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം നിലനില്‍ക്കെ...

Read more

രമ്യ ഹരിദാസിന് കാര്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചു; പിരിച്ചെടുത്ത തുക തിരിച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് . ഇതുവരെ പിരിച്ച് കിട്ടിയ 6,13,000 രൂപ സംഭാവന നല്‍കിയവര്‍ക്ക്...

Read more

വനവാസി കുടുംബങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം; സിപിഐ നേതാവിനെതിരെ പ്രതിഷേധം ശക്തം

മലപ്പുറം: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് സിപിഐ നേതാവ് തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും, നിലമ്പൂര്‍...

Read more

മീന്‍വില അറിയാന്‍ ഇനി ഫോണില്‍ നോക്കിയാല്‍ മതി; മത്സ്യമാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്

കൊച്ചി: മത്സ്യമാര്‍ക്കറ്റുകളിലെ മീന്‍വില ഇനി മെബൈല്‍ ഫോണിലറിയാം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐയാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. മത്സ്യമാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ...

Read more

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...

Read more

LIVE TV