പാവപ്പെട്ട കലാകാരൻമാർ കഞ്ഞികുടിച്ച് കഴിയേണ്ട തുകയാണ് മല്ലികാ സാരാഭായിക്ക് ശമ്പളമായി നൽകുന്നത്; ഒരു പണിയും എടുക്കാതെ എന്തിനാണെന്ന് മുൻ രജിസ്ട്രാർ
തൃശൂർ: ഒരു പണിയും എടുക്കാതെ എന്തിനാണ് കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകുന്നതെന്ന് മുൻ രജിസ്ട്രാർ എൻ.ആർ ഗ്രാമപ്രകാശ്. ഹോണറേറിയവും ഓഫീസ് ചിലവുമായി രണ്ട് ലക്ഷം ...