ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ മദ്യലഹരിയിൽ ഏറ്റുമുട്ടി; പ്ലേറ്റും ഗ്ലാസും കസേരയും തല്ലിതകർത്തു; നാല് പേർ അറസ്റ്റിൽ
ചെറുതുരുത്തി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ മദ്യലഹരിയിൽ സംഘർഷം. ചെറുതുരുത്തിയിൽ കിസ്മിസ് റെസ്റ്റോ ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഘർഷം ഉണ്ടായത്. ഭക്ഷണം കഴിക്കാൻ ...