ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ്; വോട്ടെടുപ്പിലൂടെ തടഞ്ഞ് പാർലമെന്റ്; രാജ്യം അരക്ഷിതാവസ്ഥയിലേക്ക്
സിയോൾ: ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. രാജ്യത്തോട് നടത്തിയ ടെലിവിഷൻ അഭിസംബോധനയിലായിരുന്നു പ്രഖ്യാപനം. ഉത്തരകൊറിയയുടെ ഒത്താശയോടെ പ്രതിപക്ഷം രാജ്യത്ത് സായുധ കലാപത്തിനും ...

