അതിദാരിദ്ര്യമുക്ത കേരളം - Janam TV

അതിദാരിദ്ര്യമുക്ത കേരളം

ഒന്നര കോടിയുടെ പരസ്യം നൽകിയത്, അതിദാരിദ്ര കുടുംബങ്ങൾക്ക് വീട് നി‍‍ർമിക്കാനുള്ള പണം വകമാറ്റി; പരിപാടിക്ക് ആളെ കൂട്ടാൻ തദ്ദേശ സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ച് ഉത്തരവും

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിന്റെ പ്രചാരണ പരിപാടിക്ക് സർക്കാർ ചെലവിട്ടത് ഒന്നരക്കോടി. അതിദാരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം നിർമിക്കാനുള്ള തുകയാണ് വകമാറ്റിയത്. ഇം​ഗ്ലീഷ് പത്രങ്ങളിലടക്കം പരസ്യം നൽകാനും ...