കളക്ഷൻ 300 കോടിക്ക് മുകളിൽ; അമരൻ 25 ാം ദിവസത്തിലേക്ക്; ഇക്കൊല്ലത്തെ വമ്പൻ ഹിറ്റുകളിലൊന്ന്
റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം അമരൻ. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത അമരൻ ഈ വർഷത്തെ ഏറ്റവും വലിയ ...

