നബിദിനം; ഞായറാഴ്ച അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും ആമർ സെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ്
ദുബായ്: നബിദിനം പ്രമാണിച്ച് ഞായറാഴ്ച അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച സേവനങ്ങൾ പുനരാരംഭിക്കും. ഹിന്ദി അടക്കമുള്ള ഭാഷകളിൽ ...