ഹിന്ദു വിരുദ്ധതയുടെ ആൾരൂപം; ആഗോള അയ്യപ്പ ഭക്തസംഗമത്തിന് മുഖ്യതിഥിയായി എം. കെ സ്റ്റാലിൻ; മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചെന്നൈയിൽ എത്തി ക്ഷണം
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ആഗോള അയ്യപ്പ ഭക്തസംഗമം ഹിന്ദു വിരുദ്ധതയുടെ സംഗമഭൂമിയാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനാണ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ദേവസ്വം മന്ത്രി വി.എൻ. ...

