ധോൽ വായിച്ച് മോദി : വനവാസികൾക്ക് സമർപ്പിച്ചത് 6,640 കോടിയുടെ നൂതന പദ്ധതികൾ
ന്യൂഡൽഹി : പരമ്പരാഗത ഗോത്രവാദ്യങ്ങൾ വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ബിഹാറിലെ ജമുയിയിൽ 'ജൻജാതിയ ഗൗരവ് ദിവസ്' ആഘോഷങ്ങൾക്കായി എത്തിയതാണ് പ്രധാനമന്ത്രി . ബിർസ മുണ്ടയുടെ 150-ാം ...

