ഇതിലും നന്നായി അങ്ങയുടെ ജൻമദിനം ആഘോഷിക്കാൻ വഴിയില്ല; ചീറ്റകളെ രാജ്യത്ത് തിരിച്ചെത്തിച്ച നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: ഇന്ത്യയിൽ വംശനാശം വന്നുപോയ ചീറ്റപ്പുലികളെ രാജ്യത്ത് പുനരധിവസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ. താങ്കളുടെ ജൻമദിനം ...