ആറൻമുള - Janam TV

ആറൻമുള

തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിലേക്ക്

ആറൻമുള: ആറന്മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും വഞ്ചിപ്പാട്ടിന്റെ താളം നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു തിരുവോണത്തോണി പുറപ്പെട്ടത്. കാട്ടൂർ ക്ഷേത്ര ...

ആചാരം മുടക്കാതെ ചിങ്ങത്തിലെ ഉതൃട്ടാതി നാളിൽ ആറൻമുളയിൽ പ്രതീകാത്മക ജലമേള

ആറൻമുള: ആചാരം മുടക്കാതെ ചിങ്ങത്തിലെ ഉതൃട്ടാതി നാളിൽ ആറൻമുളയിൽ പ്രതീകാത്മക ജലമേള അരങ്ങേറി. 25 പളളിയോടങ്ങൾ പാടിത്തുഴഞ്ഞ്  ജലഘോഷയാത്രയിൽ പങ്കെടുത്തു. സത്രക്കടവിൽ നിന്നാണ് ജലഘോഷയാത്ര ആരംഭിച്ചത്. ചിങ്ങമാസത്തിലെ ...