ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ മികച്ച പ്രകടനവുമായി നീരജ് ചോപ്ര; ഒന്നാം സ്ഥാനം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ
ബ്രസൽസ്: ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ നേരിയ വ്യത്യാസത്തിന് ഒന്നാം സ്ഥാനം നഷ്ടമായി ഇന്ത്യയുടെ ജാവ്‌ലിൻ താരം നീരജ് ചോപ്ര. ഒന്നാം സ്ഥാനത്തെത്തിയ ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സുമായി ...